നി​യ​ന്ത്ര​ണം ന​ഷ്ട​മാ​യ സൂ​പ്പ​ർ കാ​ർ ഫെ​രാ​രി ഇ​ടി​ച്ചു ത​ക​ർ​ന്നു; ഞെ​ട്ടി​ക്കു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Sunday, June 24, 2018 1:21 PM IST
ലോ​ക​ത്തി​ലെ സൂ​പ്പ​ർ കാ​റു​ക​ളി​ലൊ​ന്നാ​യ ഫെ​രാ​രി ഇ​ടി​ച്ചു ത​ക​രു​ന്ന​തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ പു​റ​ത്തു​വി​ട്ടു. കാ​റു​ക​ൾ വാ​ട​ക​യ്ക്ക് കൊ​ടു​ക്കു​ന്ന ബെ​യ്ജിം​ഗി​ലെ ഷോ​റൂ​മി​ൽ നി​ന്നും ഒ​രു യു​വ​തി കൊ​ണ്ടു​പോ​യ കാ​റാ​ണ് നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട് ഡി​വൈ​ഡ​റി​ലേ​ക്കും മ​റ്റ് വാ​ഹ​ന​ങ്ങ​ളി​ലും ഇ​ടി​ച്ച് നാ​മാ​വ​ശേ​ഷ​മാ​യ​ത്.

വാ​ഹ​ന​മോ​ടി​ച്ച യു​വ​തി​ക്കും മ​റ്റ് യാ​ത്രി​ക​ർ​ക്കും നി​സാ​ര പ​രി​ക്കു​മാ​ത്ര​മേ സം​ഭ​വി​ച്ചൊ​ള്ളു. ഏ​ക​ദേ​ശം 5.2 കോ​ടി രൂ​പ ന​ൽ​കി ഇ​റ​ക്കു​മ​തി ചെ​യ്ത​താ​ണ് ഈ ​കാ​ർ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.