കാ​ൽ നൂ​റ്റാ​ണ്ട് പ​ഴ​ക്ക​മു​ള്ള അ​പൂ​ർ​വ ചി​ത്രം; "കു​ത്തി​പ്പൊ​ക്ക​ൽ' ട്രെ​ൻ​ഡി​ൽ പ​ങ്കു​ചേ​ർ​ന്ന് കേ​ര​ള പോ​ലീ​സ്
Sunday, June 17, 2018 12:11 PM IST
സെ​ലി​ബ്രി​റ്റി​ക​ളു​ൾ​പ്പ​ടെ​യു​ള്ള​വ​രു​ടെ ഫേ​സ്ബു​ക്ക് അ​ക്കൗ​ണ്ടി​ൽ നി​ന്നും പ​ഴ​യ ചി​ത്ര​ങ്ങ​ൾ കു​ത്തി​പ്പൊ​ക്കി പൊ​ങ്കാ​ല​യി​ടു​ന്ന പ്ര​വ​ണ​ത ഒ​രു ട്രെ​ൻ​ഡാ​യി മാ​റി​യി​രി​ക്കു​ക​യാ​ണ്. കൂ​ടാ​തെ ഇ​പ്പോ​ൾ മി​ടു​ക്കന്മാ​രും മി​ടു​ക്കി​ക​ളു​മാ​യി​രി​ക്കു​ന്ന​വ​രു​ടെ ഒ​രു കാ​ല​ത്തെ കോ​ലം ക​ണ്ട് ചി​രി​ച്ചു മ​റി​യു​ക​യാ​ണ് സോ​ഷ്യ​ൽ​മീ​ഡി​യ.

ഈ ​ബ​ഹ​ള​ത്തി​നി​ട​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ച് വ​ർ​ഷം മു​മ്പ് തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ൽ വി​ദ്യാ​ർ​ഥി സ​മ​ര​ത്തി​നി​ടെ​യു​ള്ള ഒ​രു ചി​ത്രം പ​ങ്കു​വെ​ച്ച് ഈ ​ട്രെ​ൻ​ഡി​ൽ ഭാ​ഗ​മാ​കു​ക​യാ​ണ് കേ​ര​ള പോ​ലീ​സും. സ​മ​ര​ത്തി​നി​ടെ ക​ല്ലേ​റി​ൽ ത​ല​യ്ക്ക് പ​രി​ക്കേ​റ്റ ഒ​രു പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ൻ സ​മീ​പ​മു​ള്ള മൈ​ൽ കു​റ്റി​യു​ടെ മ​റ​വി​ൽ ഒ​ളി​ച്ചി​രി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്.

കേ​ര​ള പോ​ലീ​സി​ന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ​രൂ​പം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.