"ആ ​വ​നി​താ ക​ണ്ട​ക്ട​റി​ൽ ഞാ​ൻ ക​ണ്ട​ത് ഒ​രു ന​ഴ്സി​നെ​യും അ​മ്മ​യേ​യും'- കെഎ​സ്ആ​ർ​ടി​സി യാത്രക്കാരിയുടെ കുറിപ്പ് വൈറൽ
Wednesday, April 25, 2018 3:32 PM IST
കു​റ​ച്ചു നാ​ളു​ക​ളാ​യി കെഎ​സ്ആ​ർ​ടി​സി​യാ​ണ് എ​ങ്ങും ച​ർ​ച്ചാ വി​ഷ​യം. ആ​ർ​എ​സ്‌സി 140 ബ​സ് ഈ​രാ​റ്റു​പേ​ട്ട​യി​ൽ നി​ന്നും ആ​ലു​വ ഡി​പ്പോ​യി​ലേ​ക്കു മാ​റ്റി​യ​പ്പോ​ൾ പ​രാ​തി പ​റ​യാ​ൻ ഒ​രു പെ​ണ്‍​കു​ട്ടി ഫോ​ണ്‍ വി​ളി​ച്ച​തും, പ​രാ​തി​യെ തു​ട​ർ​ന്ന് ച​ങ്ക് എ​ന്ന ഓ​മ​ന​പ്പേ​രോ​ടെ ബ​സ് ഏ​റ്റു​മാ​നൂ​ർ ഡി​പ്പോ​യ്ക്ക് തി​രി​കെ ന​ൽ​കി​യ​തു​മെ​ല്ലാം സ​ന്തോ​ഷ​ത്തോ​ടെ​യാ​ണ് ഏ​വ​രും വാ​യി​ച്ച​റി​ഞ്ഞ​ത്.

ഇ​പ്പാ​ഴി​താ ത​ന്‍റെ സ​ൽ​പ്ര​വൃ​ത്തി കൊ​ണ്ടു വാ​ർ​ത്ത​ക​ളി​ൽ ഇ​ടം നേ​ടു​ക​യാ​ണ് കെഎ​സ്ആ​ർ​ടി​സി​ലെ ഒ​രു വ​നി​താ ക​ണ്ട​ക്ട​ർ. എ​റ​ണാ​കു​ളം- തി​രു​വ​ന​ന്ത​പു​രം റൂ​ട്ടി​ലോ​ടു​ന്ന കെഎ​സ്ആ​ർ​ടി​സി ലോ ​ഫ്ളോ​ർ ബ​സി​ലാണ് സംഭവം. യാത്രയ്ക്കിടെ അവശയായ യുവതിയെ ശുശ്രൂഷിക്കാൻ തന്‍റെ ജോലിക്കിടയിലും സമയം കണ്ടെത്തിയ വനിതാ കണ്ടക്ടർ ഇന്ന് സോഷ്യൽ മീഡിയയിൽ താരമായി മാറിയിരിക്കുകയാണ്. ബസിലെ യാ​ത്ര​ക്കാ​രി​യും സം​ഭ​വം നേ​രി​ൽ കാ​ണു​ക​യും ചെ​യ്ത ഷാ​ർ​ല​റ്റ് ടോം ​സി​ജോ എ​ന്ന യു​വ​തി​യാ​ണ് ഇ​തി​നാ​സ്പ​ദ​മാ​യ കു​റി​പ്പ് സോ​ഷ്യ​ൽ​മീ​ഡി​യാ​യി​ൽ പ​ങ്കു​വച്ച​ത്.

ഷാ​ർ​ല​റ്റിന്‍റെ ഫേ​സ്ബു​ക്ക് പോ​സ്റ്റ്:

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.