ഞങ്ങളുടെ അജന്യമോൾ ജീവിതത്തിലേക്ക്; നിപ്പായ്ക്ക് പിടികൊടുക്കാതെ ജീവിതത്തിലേക്ക് തിരികെ വന്ന നഴ്സിനെ കുറിച്ച് സഹപ്രവർത്തകയുടെ ഫേസ്ബുക്ക് കുറിപ്പ്
Sunday, June 3, 2018 3:04 PM IST
നിപ്പാ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് മരണാസന്നയായ നഴ്‌സിംഗ് വിദ്യാര്‍ഥി അജന്യമോളുടെ രോഗവിമുക്തി വൈദ്യശാസ്ത്രത്തെപ്പോലും അദ്ഭുതപ്പെടുത്തുകയാണ്. നിപ്പാ വൈറസ് ബാധിച്ചതിനെത്തുടര്‍ന്ന് മുമ്പ് മരണമടഞ്ഞ നഴ്‌സ് ലിനിക്കൊപ്പമാണ് അജന്യമോളെയും കോഴിക്കോട് ചെസ്റ്റ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആശുപത്രി അധികൃതരുടെയും സഹപ്രവര്‍ത്തകരുടെ കൂട്ടായ പ്രവര്‍ത്തനമാണ് അജന്യമോളെ ജീവിതത്തിലേക്ക് തിരികെ കൊണ്ടുവന്നത്.

അജന്യമോള്‍ ജീവിതത്തിലേക്ക് തിരിച്ചു വന്നതിനെക്കുറിച്ച് സഹപ്രവര്‍ത്തകയായ റൂബി സജ്‌ന ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്ത കുറിപ്പ് ഇതിനോടകം വൈറലായിക്കഴിഞ്ഞു. പതിനായിരത്തിലധികം തവണയാണ് പോസ്റ്റ് ഇതിനോടകം ഷെയര്‍ ചെയ്യപ്പെട്ടത്.

റൂബി സജ്നയുടെ ഫേസ്ബുക്കിന്‍റെ പൂർണരൂപം

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.