ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ക്കു സ​മ​മാ​യി പ്ര​ള​യ​ത്തി​ൽ ഒ​ഴു​കി പോ​കു​ന്ന കാ​റു​ക​ൾ; പേ​ടി​പ്പ​ടു​ത്തു​ന്ന ദൃ​ശ്യ​ങ്ങ​ൾ
Tuesday, March 20, 2018 12:01 PM IST
ക​ന​ത്ത മ​ഴ​യെ തു​ട​ർ​ന്നു​ണ്ടാ​യ വെ​ള്ള​പ്പൊ​ക്ക​ത്തി​ൽ ക​ളി​പ്പാ​ട്ട​ങ്ങ​ൾ​ക്കു സ​മ​മാ​യി കാ​റു​ക​ൾ ഒ​ഴു​കി പോ​കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ മീ​ഡി​യാ​യി​ൽ വ്യാ​പ​ക​മാ​യി പ്ര​ച​രി​ക്കു​ന്നു. ബ്ര​സീ​ലി​ലെ ബെ​ലോ ഹൊ​റി​സോ​ണ്ടെ​യി​ലാ​ണ് സം​ഭ​വം.

വ​ഴി​യി​ൽ നി​ർ​ത്തി​യി​ട്ടി​രു​ന്ന നി​ര​വ​ധി കാ​റു​ക​ൾ ഒ​ഴു​കി പോ​കു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ൽ. ഈ ​കാ​റി​നു​ള്ളി​ലു​ണ്ടാ​യി​രു​ന്ന നി​ര​വ​ധി​യാ​ളു​ക​ൾ​ക്ക് പ​രി​ക്കു​മേ​റ്റി​ട്ടു​ണ്ട്. വെ​ള്ള​പ്പൊ​ക്ക​ത്തെ തു​ട​ർ​ന്ന് ഇ​വി​ടു​ത്തെ ജ​ന​ജീ​വി​തം സ്തം​ഭ​നാ​വ​സ്ഥ​യി​ലാ​ണ്. റോ​ഡു​ക​ൾ ത​ക​രു​ക​യും വൈ​ദ്യു​തി ബ​ന്ധം നി​ല​ക്കു​ക​യും വീ​ടു​ക​ൾ എ​ല്ലാം വെ​ള്ളം നി​റ​ഞ്ഞി​ക്കു​ക​യു​മാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.