Back to Home
ആടിനൊപ്പം ആഘോഷം
ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി നമ്മുടെ നാട്ടിൽ ഭീമാകാരമായ സാന്താക്ലോസ് രൂപങ്ങൾ ഒരുക്കാറുണ്ട്.

എന്നാൽ സ്വീഡനിലെ ഗാവ്ലയിൽ ആളുകൾ നിർമിക്കുന്നത് ഭീമനായ ആടിന്റെ രൂപമാണ്.
1966ലാണ് ഇങ്ങനെ ഒരാചാരം തുടങ്ങിയത്. 13 മീറ്റ ർ ഉയരത്തിലും ഏഴു മീറ്റ ർ നീളത്തിലും നിർമിക്കുന്ന ആടിന് മൂന്നു ടൺ ഭാരമുണ്ടാകും. ആഘോഷങ്ങൾക്കെ ല്ലാം ഒടുവിൽ ആടിനെ കത്തിക്കുന്നതും ഒരാഘോഷം തന്നെയാണ്.
Other News
ഓൺലൈൻ എക്യുമെനിക്കൽ കരോൾ ഗാന മത്സരത്തിന് രജിസ്റ്റർ ചെയ്യാം
മലയാളി ക്രിസ്തീയ സഭാസമൂഹം സംയുക്‌തമായി ഓൺലൈൻ എക്യുമെനിക്കൽ കരോൾ ഗാന മത്സരം സംഘടിപ്പിക്കും. ഇടവക, കോൺവന്റ്, സെമിനാരി വിഭാഗങ്ങളിലാണ് മത്സരം. പൂർണമായും ഓൺലൈൻ വഴി രജിസ്റ്റർ ചെയ്ത് നിങ്ങളുടെ കരോൾ ഗാനം അപ്ല
റോളർ സ്കേറ്റിങ്ങ് ക്രിസ്മസ്
ക്രിസ്മസ് ദിനത്തിൽ പാതിരാ കുർബാനയ്ക്കു പോകുന്നത് മിക്ക രാജ്യങ്ങളിലുമുള്ള പതിവാണ്. എന്നാൽ പള്ളിയിൽ പോകുന്ന രീതിയാണ് വെനസ്വേലക്കാരെ വ്യത്യസ്തരാക്കുന്നത്. ക്രിസ്മസ് രാത്രിയിൽ വെനസ്വേലയിലെ കാരക്കാസ് നഗരത്
ഫിലിപ്പീൻസിൽ ക്രിസ്മസ് വെളിച്ചത്തിന്റെ ആഘോഷം
ഫിലിപ്പീൻസിലെ ക്രിസ്മസ് ആഘോഷങ്ങൾ വെളിച്ചവുമായി ബന്ധപ്പെട്ടിരിക്കുന്നു. പല ഗ്രാമങ്ങൾ തമ്മിൽ നടക്കുന്ന വിളക്കുണ്ടാക്കൽ മത്സരമാണ് ഇവിടത്തെ പ്രത്യേകത. ഫിലിപ്പീൻസിന്റെ ക്രിസ്മസ് തലസ്‌ഥാനം എന്നറിയപ്പെടുന്ന
ഐസ്ലൻഡിലെ യൂൾ ലാഡ്സ്
ഐസ്ലൻഡിൽ ക്രിസ്മസിനു 13 ദിവസം മുൻപേ ആഘോഷങ്ങൾ തുടങ്ങും. യൂൾ ലാഡ്സ് എന്ന് വിളിക്കപ്പെടുന്ന ചെറുപ്പക്കാരാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകുന്നത്. ക്രിസ്മസ് ദിനത്തിനു മുമ്പുള്ള പതിമൂന്നു ദിനങ്ങളിൽ ഇവർ വേഷം മാറ
ചൂലും ക്രിസ്മസും തമ്മിൽ എന്തു ബന്ധം ?
ക്രിസ്മസ് ദിനത്തിൽ നോർവെയിൽ ചെന്ന് അവിടത്തെ വീടുകളെല്ലാം അടിച്ചുവാരാം എന്നു വിചാരിച്ചാൽ നടക്കില്ല. കാരണം എത്ര തപ്പിയാലും അടിച്ചുവാരാനുള്ള ചൂൽ കിട്ടില്ല. ക്രിസ്മസ് ദിനത്തിൽ മന്ത്രവാദിനികളും ദുഷ്‌ടരൂപിക
വെള്ളത്തിൽ ചാടിയൊരു ക്രിസ്മസ്
കിഴക്കൻ യൂറോപ്യൻ രാജ്യമായ ബൾഗേറിയയിലെ ക്രിസ്മസ് ആഘോഷങ്ങൾ വ്യത്യസ്തമാണ്. ക്രിസ്മസിന് രാത്രിയിൽ പള്ളിയിൽ പോകുന്നതിനു മുമ്പായി ഇവർ വിഭവ സമൃദ്ധമായ ആഹാരം കഴിക്കും. വീടിനു പുറത്തായിരിക്കും ഭക്ഷണമേശ ക്രമീകരി
കൊളംബിയയിൽ ക്രിസ്മസ് മെഴുകുതിരികളുടെ തിരുനാൾ
ക്രിസ്മസ് മാസമായാൽ കൊളംബിയയിലെ വീടുകളും നഗരവീഥികളുമെല്ലാം അലങ്കാര വിളക്കുകളാൽ നിറയും.

ദൈവപുത്രനു ജന്മം നൽകിയ പരിശുദ്ധ മറിയത്തിന്റെ ബഹുമാനാർഥമാണ് ഇവർ വിളക്കുകൾ തെളിക്കുന്നത്.

പണ്ട് മെഴുകു തിരികള
ആട്ടിടയൻമാരുടെ കളിയുമായി എത്യോപ്യയിലെ ക്രിസ്മസ്
ജനസംഖ്യയിൽ രണ്ടാം സ്‌ഥാനത്തുള്ള ആഫ്രിക്കൻ രാജ്യമാണ് എത്യോപ്യ. പുരാതന ജൂലിയൻ കലണ്ടർ പിൻതുടരുന്നതുകൊണ്ട് ജനുവരി ഏഴിനാണ് ഇവിടെ ക്രിസ്മസ്. ഗെന്ന എന്നാണ് ഇവിടെ ക്രിസ്മസിനു പറയുക. ‘‘ആസന്നമായത്’’ എന്നാണ് ഈ വ
നൈജീരിയക്കാർ ഒത്തുചേരും
ആഫ്രിക്കൻ വൻകരയിലെ പടിഞ്ഞാറു ഭാഗത്തുള്ള രാജ്യമാണ് നൈജീരിയ. ആഫ്രിക്കയിലെ ഏറ്റവും ജനസംഖ്യള്ള ഇവിടത്തെ നഗരപ്രദേശങ്ങൾ മിക്കവാറും ക്രിസ്മസ് ദിനത്തിൽ വിജനമാകും. കാരണം ഈ ദിവസമാണ് ജോലി തേടിയും മറ്റും നഗരങ്ങളി
പാലായെ കുളിരണിയിച്ചു തിരുപ്പിറവി സന്ദേശറാലി
പാലാ: പാലായെ കുളിരണിയിച്ചു തിരുപ്പിറവി സന്ദേശ റാലി ആവേശമായി. കെസിവൈഎം പാലാ രൂപതയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച മൂന്നാമത് ഹോളിനൈറ്റ് പ്രോഗ്രാമാണു ക്രിസ്മസ് രാത്രിയുടെ ചൈതന്യം പുനരവതരിപ്പിച്ചത്.

മാലാ
ക്രിസ്മസ് രാവിനെ വരവേൽക്കാൻ താരകങ്ങൾ മിഴിതുറന്നു
തൊടുപുഴ: മഞ്ഞുപെയ്യുന്ന ക്രിസ്മസ് രാവിനെ വരവേൽക്കാൻ നാടും നഗരവും ഒരുങ്ങി. വർണങ്ങൾ മിന്നിമറയുന്ന അലങ്കാര വിളക്കുകളും ക്രിസ്മസ് ട്രീകളും നക്ഷത്രങ്ങളുമായി വ്യാപാര സ്ഥാപനങ്ങൾ വിപണി കൊഴുപ്പിക്കുന്നു.

മി
ഡൽഹിയിൽ ക്രിസ്മസ് ആഘോഷിച്ചു
ന്യൂഡൽഹി: ലോകരാജ്യങ്ങളാകെയും ഇന്ത്യയും വലിയ പ്രതിസന്ധിയിലൂടെയും സംഘർഷത്തിലൂടെയും കടന്നുപോകുമ്പോൾ യേശുക്രിസ്തുവിന്റെ പ്രബോധനങ്ങളും കത്തോലിക്കാസഭയുടെ മാനവിക പ്രവർത്തനങ്ങളും മനുഷ്യകുലത്തിനാകെ ആശ്വാസമാണെന
ക്രിസ്മസ് സീസണിൽ തിയറ്ററിലേക്കു മലയാള ചിത്രങ്ങളില്ല
കൊച്ചി: ക്രിസ്മസ് സീസണിൽ മലയാള ചിത്രങ്ങൾ തിയറ്ററിൽ എത്തില്ല. നിർമാതാക്കൾക്കുള്ള തിയറ്റർ വിഹിതം വെട്ടിക്കുറച്ചതിനെ തുടർന്നുള്ള തർക്കമാണ് കാരണം. നിലവിൽ 60 ശതമാനം ലാഭവിഹിതമാണ് നിർമാതാക്കൾക്ക് തിയേറ്റർ ഉട
കാൻബറയിലെ പുൽക്കൂട് ശ്രദ്ധേയമാകുന്നു
കാൻബറ: ഓസ്ട്രേലിയൻ തലസ്ഥാനമായ കാൻബറയിലെ അമരു ഹോളി സ്പിരിച്വൽ ദേവാലയത്തിലെ പുൽക്കൂട് ശ്രദ്ധേയമാകുന്നു. 120 സ്ക്വയർ മീറ്റർ വിസ്തീർണത്തിൽ പള്ളിമുറ്റത്ത് നിർമിച്ചിരിക്കുന്ന പുൽക്കൂട് ഓസ്ട്രേലിയൻ ജനതക്ക് ഒ
വിപണി കീഴടക്കാൻ മറുനാടൻ സ്റ്റാറുകൾ
വെള്ളറട: ഗ്രാമീണ മേഖലയിൽ ക്രിസ്മസ് സ്റ്റാർ വിപണി സജീവമായി. ക്രിസ്മസിനെ വരവേൽക്കാൻ അഞ്ചു രൂപ മുതൽ 500 രൂപവരെയുള്ള നക്ഷത്രങ്ങൾ വിപണിയിലുണ്ട്.

നക്ഷത്ര വിളക്കിനു മികവു കൂട്ടാൻ ചൈനീസ് എൽഇഡി ലൈറ്റുകളും വ
ക്രിസ്മസിനെ വരവേൽക്കാൻ വണ്ടർലായിൽ പുതിയ റൈഡുകൾ
കൊച്ചി: ക്രിസ്മസ് അവധി ദിവസങ്ങൾ കൂടുതൽ ആഘോഷമാക്കാൻ വണ്ടർലാ അമ്യൂസ്മെന്റ് പാർക്കിൽ പുതിയ രണ്ടു സാഹസിക റൈഡുകൾ ആരംഭിച്ചു. ഉദ്ഘാടനം ഇന്നലെ വണ്ടർലായിൽ നടന്ന ചടങ്ങിൽ നടി നവ്യ നായർ നിർവഹിച്ചു. സാധാരണക്കാർക്ക
നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ് പുതുവത്സരാശംസകൾ നേരാം, ഞങ്ങളിലൂടെ
ശാന്തിയുടെയും സമാധാനത്തിന്റെയും സന്ദേശമോതി ഒരു ക്രിസ്മസ് കൂടി വരവായി. ഈ വേളയിൽ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് ക്രിസ്മസ്, പുതുവത്സരാശംസകൾ ഏറെ സ്പെഷലായി അയയ്ക്കാൻ ദീപിക ഡോട്ട്കോം വേദിയൊരുക്കുന്നു. ദീപിക ഡ
ഈ ക്രിസ്മസ്—പുതുവത്സരത്തിൽ പ്രിയപ്പെട്ടവർക്ക് ഇതല്ലേ സ്നേഹം തുളുമ്പും സമ്മാനം!
എല്ലാവരും കൊതിക്കുന്നത് എപ്പോഴും ജയിക്കാനാണ്. എന്നാൽ, ജീവിതമെന്നു പറയുന്നതു വിജയത്തിന്റെ മാധുര്യവും കൊച്ചു കൊച്ചു തോൽവികളുടെ കയ്പും നിറഞ്ഞതാണ്. ശരിയായ തീരുമാനങ്ങളിലൂടെ തോൽവികളെയും മധുരതരമാക്കുന്നവരാണു
Rashtra Deepika LTD
Copyright @ 2016 , Rashtra Deepika Ltd.