School Kalolsavam 2017

അറിയാം, ക​ല​യ്ക്കൊ​പ്പം രു​ചി​യും
ക​ല ആ​സ്വ​ദി​ക്കാ​ൻ എ​ത്തു​ന്ന​വ​ർ​ക്ക് ക​ണ്ണൂ​രി​ന്‍റെ രു​ചി​യും ആ​സ്വ​ദി​ച്ചു മ​ട​ങ്ങാം. ത​ല​ശേ​രി ദം ​ബി​രി​യാ​ണി​യും ആ​ട്ടി​ൻ​ത​ല​യും മീ​ൻ​ത​ല​യും ഞ​ണ്ടു​മ​സാ​ല​യും ചെ​മ്മീ​ൻ വ​ര​ട്ടി​യ​തും എ​ള​ന്
ഗ​താ​ഗ​ത ക്ര​മീ​ക​ര​ണ​ങ്ങ​ൾ
ത​ളി​പ്പ​റ​ന്പ് ഭാ​ഗ​ത്തു​നി​ന്നു ത​ല​ശേ​രി ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട ച​ര​ക്കു വാ​ഹ​ന​ങ്ങ​ൾ ഇ​രി​ക്കൂ​ർ മ​ന്പ​റം വ​ഴി​യും ത​ല​ശേ​രി​യി​ൽ​നി​ന്നു ത​ളി​പ്പ​റ​ന്പ് ഭാ​ഗ​ത്തേ​ക്കു പോ​കേ​ണ്ട ച​ര​ക്കു വാ​ഹ
ഇവിടെമാത്രം പാ​ർ​ക്കിം​ഗ്
എ​സ്എ​ൻ കോ​ള​ജ് ഗ്രൗ​ണ്ടും എ​സ്എ​ൻ ട്ര​സ്റ്റ് സ്കൂ​ൾ ഗ്രൗ​ണ്ടും, താ​ഴെ​ചൊ​വ്വ പ​ഴ​യ ദേ​ശീ​യ​പാ​ത​യു​ടെ വ​ശ​ങ്ങ​ൾ, പാ​തി​രി​പ്പ​റ​ന്പ് ഗ്രൗ​ണ്ട്​ മേ​ലെ​ചൊ​വ്വ, മു​ഴ​ത്ത​ടം ഗ​വ. യു​പി സ്കൂ​ൾ, താ​യ​
കാണാം, ഹ​രിതോത്സ​വം
കേ​ര​ള​ത്തി​നു ക​ണ്ണൂ​ർ എ​ന്നും മാ​തൃ​ക​യാ​ണ്. നേ​ര​ത്തെ ജ​ന​ങ്ങ​ളു​ടെ കൂ​ട്ടാ​യ്മ​യി​ലൂ​ന്നി​യു​ള്ള ശ്ര​മ​ദാ​ന​ത്തി​ലൂ​ടെ വി​ക​സ​ന പ​ദ്ധ​തി​ക​ൾ ന​ട​പ്പാ​ക്കി ക​ല്യാ​ശേ​രി പ​ഞ്ചാ​യ​ത്തും മാ​ങ്ങാ​ട് കെ
ഭ​ക്ഷ​ണം ഇ​ല​യി​ൽ; ബോ​ൾ പേ​ന​ പു​റ​ത്ത്
ക​ലോ​ത്സ​വ ന​ഗ​രി​യി​ൽ വെ​ള്ള​ത്തി​ന്‍റെ ദു​രു​പ​യോ​ഗം പൂ​ർ​ണ​മാ​യും ത​ട​യും. നേ​ര​ത്തെ ഭ​ക്ഷ​ണം സ്റ്റീ​ൽ പ്ലേ​റ്റു​ക​ളി​ൽ ന​ൽ​കാ​നാ​യി​രു​ന്നു തീ​രു​മാ​നി​ച്ച​തെ​ങ്കി​ലും നൂ​റു​ക​ണ​ക്കി​ന് പ്ലേ​റ്റ
മി​​​ക​​​ച്ച പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്കു​​​ള്ള മെ​​​മ​​​ന്‍റോ ഒ​​​ഴി​​​വാ​​​ക്കി; കാ​​​ഷ് അ​​​വാ​​​ർ​​​ഡ് തു​​​ട​​​രും
തൃ​​​ശൂ​​​രി​​​ൽ ന​​​ട​​​ന്ന 52ാമ​​​ത് സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വം മു​​​ത​​​ൽ ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം വ​​​രെ ഏ​​​റ്റ​​​വും മി​​​ക​​​വു പ്ര​​​ക​​​ടി​​​പ്പി​​​ച്ച പ്ര​​​തി​​​ഭ​​​ക​​​ൾ​​​ക്
കണ്ണൂര്‍ അണിഞ്ഞൊരുങ്ങി; കൗ​മാ​ര​പ്ര​തി​ഭ​ക​ളെ വരവേല്‍ക്കാന്‍
പ​ത്തു​വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം ക​ണ്ണൂ​രി​ലേ​ക്കു വി​രു​ന്നെ​ത്തി​യ സം​സ്ഥാ​ന സ്കൂ​ൾ ക​ലോ​ത്സ​വ​ത്തെ വ​ര​വേ​ൽ​ക്കാ​ൻ ക​ണ്ണൂ​ർ ഒ​രു​ങ്ങി​ക്ക​ഴി​ഞ്ഞു. രാ​ഷ്ട്രീ​യ പ്ര​ബു​ദ്ധ​ത​യ്ക്കൊ​പ്പം ക​ലാ​സാ​സ്കാ​ര
അനര്‍ഘയുടെ കത്ത് ഫലംകണ്ടു; കലോത്സവം വിജിലൻസ് നിരീക്ഷിക്കും
തി​​രു​​വ​​ന​​ന്ത​​പു​​രം: സ്കൂ​​ൾ ക​​ലോ​​ത്സ​​വ​​ങ്ങ​​ളി​​ലെ അ​​പ്പീ​​ലു​​ക​​ൾ നീ​​തി​​പൂ​​ർ​​വ​​ക​​മാ​​യി തീ​​ർ​​പ്പാ​​ക്കു​​ന്നു​​വെ​​ന്ന് ഉ​​റ​​പ്പാ​​ക്കാ​​ൻ വി​​ദ്യാ​​ഭ്യാ​​സ​​വ​​കു​​പ്പി​​നു മു
ഘോ​ഷ​യാ​ത്ര കെ​ങ്കേ​മ​മാ​കും
ഘോ​ഷ​യാ​ത്ര​യി​ൽ വി​വി​ധ സ്കൂ​ളു​ക​ൾ അ​വ​ത​രി​പ്പി​ക്കു​ന്ന വ്യ​ത്യ​സ്ത​ങ്ങ​ളാ​യ 40 ഓ​ളം ഫ്ളോ​ട്ടു​ക​ളാ​ണ് അ​ണി​നി​ര​ക്കു​ക. കൂ​ടാ​തെ ശു​ചി​ത്വ​മി​ഷ​ൻ, യു​വ​ജ​ന​ക്ഷേ​മ വ​കു​പ്പ്, ഫോ​ക് ലോർ അ​ക്കാ​ദ
ക​ല​യു​ടെ രു​ചി​യി​ൽ പ​ഴ​യി​ടം; ഒ​രു​കോ​ടി​യി​ലേ​ക്ക് ഒ​രു​ചു​വ​ട്
സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ പാ​ച​കം ഒ​രു മ​ത്സ​ര​യി​ന​മ​ല്ല. ആ​യി​രു​ന്നെ​ങ്കി​ൽ വ​ർ​ഷ​ങ്ങ​ളാ​യി കി​രീ​ടം കോ​ട്ട​യം ജി​ല്ലയ്​ക്കാ​യി​രി​ക്കു​മെ​ന്നു തീ​ർ​ച്ച. ക​ലോ​ത്സ​വ​മെ​ന്ന പേ​രി​നൊ​പ്പം കോ​ട്ട​
മി​ക​ച്ച ന​ട​നും ന​ടി​ക്കും പി.​ജെ. ആ​ന്‍റ​ണി അ​വാ​ർ​ഡ്​||
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ ഹൈ​​​സ്കൂ​​​ൾ, ഹ​​​യ​​​ർ​​​സെ​​​ക്ക​​​ൻ​​​ഡ​​​റി വി​​​ഭാ​​​ഗ​​​ത്തി​​​ൽ നാ​​​ട​​​ക​​​മ​​​ത്സ​​​ര​​​ത്തി​​​ലെ മി​​​ക​​​ച്ച ന​​​ട​​​നും
സ്വ​​​ർ​​​ണ​​​ക്ക​​​പ്പി​​​നു ക​​​ണ്ണൂ​​​രി​​​ൽ ഉ​​​ജ്വല വ​​​ര​​​വേ​​​ൽ​​​പ്പ്
ക​​​ണ്ണൂ​​​ർ: സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ൽ വി​​​ജ​​​യി​​​ക​​​ളാ​​​കു​​​ന്ന ജി​​​ല്ല​​​യ്ക്കു സ​​​മ്മാ​​​നി​​​ക്കാ​​​നു​​​ള്ള 117.5 പ​​​വ​​​നി​​​ൽ തീ​​​ർ​​​ത്ത സ്വ​​​ർ​​​ണ​​​ക്ക​
ക​ല​യു​ടെ പൂ​മ​ര​മൊ​രു​ങ്ങി; തിങ്കളാഴ്ച അ​ര​ങ്ങു​ണ​രും
തറികളുടെയും തിറകളുടെയും നാട്ടിൽ ക​ല​യു​ടെ പൂ​മ​ര​മൊ​രു​ങ്ങി. ഇ​നി കാ​ത്തി​രി​പ്പി​ല്ല. ക​ലാ​പ്ര​തി​ഭ​ക​ളെ വ​ര​വേ​ല്ക്കാ​നു​ള്ള അ​വ​സാ​ന​വ​ട്ട ത​യാ​റെ​ടു​പ്പു​ക​ൾ മാ​ത്രം. 57ാമ​തു സം​സ്ഥാ​ന സ്കൂ​ൾ ക​ല
ഇനി രണ്ടു നാൾ; ഘോ​​​ഷ​​​യാ​​​ത്ര​​​യി​​​ൽ 5,000 പേ​​​ർ
ക​​​ണ്ണൂ​​​ർ: ഏ​​​ഷ്യ​​​യി​​​ലെ ഏ​​​റ്റ​​​വും വ​​​ലി​​​യ കൗ​​​മാ​​​ര​​​മേ​​​ള​​​യ്ക്കു തു​​​ട​​​ക്കം കു​​​റി​​​ച്ചു 16 ന് ​​​ന​​​ട​​​ക്കു​​​ന്ന ഘോ​​​ഷ​​​യാ​​​ത്ര​​​യി​​​ൽ 5000 ത്തി​​​ല​​​ധി​​​കം ക​​​
പ​​​ഴു​​​ത​​​ട​​​ച്ച സു​​​ര​​​ക്ഷ ഏ​​​ർ​​​പ്പെ​​​ടു​​​ത്തി പോ​​​ലീ​​​സ്
ക​​​ണ്ണൂ​​​ർ ആ​​​തി​​​ഥേ​​​യ​​​ത്വം വ​​​ഹി​​​ക്കു​​​ന്ന കേ​​​ര​​​ള സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന് പ​​​ഴു​​​ത​​​ട​​​ച്ച സു​​​ര​​​ക്ഷ​​​യാ​​​ണ് പോ​​​ലീ​​​സ് ഏ​​​ർ​​​പ്പെ​​​ടു​​​ത്തി​​​യി​​​രി​​
കലോത്സവത്തിന്റെ വരവറിയിച്ച് വിളംബര ഘോഷയാത്ര
ക​​​ണ്ണൂ​​​ർ: തെ​​​യ്യ​​​ങ്ങ​​​ളു​​​ടേ​​​യും തി​​​റ​​​ക​​​ളു​​​ടേ​​​യും നാ​​​ട്ടി​​​ലേ​​​ക്കു പ​​​തി​​​റ്റാ​​​ണ്ടി​​​നു​​​ശേ​​​ഷ​​​മെ​​​ത്തി​​​യ സം​​​സ്ഥാ​​​ന സ്കൂ​​​ൾ ക​​​ലോ​​​ത്സ​​​വ​​​ത്തി​​​ന്‍റെ
സ്വര്‍ണക്കപ്പിനുള്ള വരവേല്പ് 14 ന്
അമ്പത്തേഴാമത് കേരള സ്‌കൂള്‍ കലോത്സവത്തിലെ ഓവറോള്‍ കിരീടം നേടുന്ന ജില്ലയ്ക്കുള്ള 117.5 പവന്‍ സ്വര്‍ണക്കപ്പിനുള്ള വരവേല്പ് 14നു നടക്കും.

ഉച്ചയ്ക്ക് ഒന്നിനു മാഹിപ്പാലത്തില്‍ നിന്നു സംഘാടകസമിതി ചെയര്‍മ
സുരക്ഷിത ഭക്ഷണത്തിന് ഭക്ഷ്യസുരക്ഷാ സ്‌ക്വാഡ്
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവ സമയത്ത് കണ്ണൂരിലെത്തുന്നവര്‍ക്കു ശുചിയായതും സുരക്ഷിതവുമായ ഭക്ഷണം ലഭ്യമാക്കുന്നതിനായി ഭക്ഷ്യസുരക്ഷാ വിഭാഗം സ്‌ക്വാഡ് പ്രവര്‍ത്തനം ആരംഭിച്ചു. ചൊവ്വാഴ്ച മാത്രം 20 സ്ഥാ
കലോത്സവത്തിന്റെ വരവറിയിച്ചു കൂട്ടയോട്ടം
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിന്റെ പ്രചരണാര്‍ഥം കൂട്ടയോട്ടം നടത്തി. മുനിസിപ്പല്‍ ഹൈസ്‌കൂളില്‍നിന്ന് ആരംഭിച്ച കൂട്ടയോട്ടം ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ.വി. സുമേഷ് ഫ്‌ളാഗ് ഓഫ് ചെയ്തു. സ്‌കൂള്‍
ഇത്തവണ മത്സരമല്ല, ഉത്സവം: വിദ്യാഭ്യാസമന്ത്രി
കണ്ണൂര്‍: കേരള സ്‌കൂള്‍ കലോത്സവം ഇത്തവണ മുതല്‍ മത്സരമല്ല, ഉത്സവമായാണു നടത്താന്‍ തീരുമാനിച്ചിരിക്കുന്നതെന്നു വിദ്യാഭ്യാസമന്ത്രി പ്രഫ.സി. രവീന്ദ്രനാഥ്.

സ്‌കൂള്‍ കലാമേളകളെ മത്സരങ്ങള്‍ക്കുള്ള ഇടമായല്ല,
കാത്തിരിപ്പിന് ഇനി നാലുനാള്‍
കണ്ണൂര്‍: സംസ്ഥാന സ്‌കൂള്‍ കലോത്സവത്തിലെ മത്സരമില്ലാത്ത വേദിയായ സാംസ്‌കാരികോത്സവത്തിന് 17ന് അരങ്ങുണരും. സ്റ്റേഡിയം കോര്‍ണര്‍, ജില്ലാ പഞ്ചായത്ത് ഓഡിറ്റോറിയം എന്നിവിടങ്ങളാണു മത്സരമില്ലാത്ത ഉത്സവത്തിനു വ
സ്വർണക്കപ്പ് 14ന് കണ്ണൂരിലെത്തും
സംസ്‌ഥാന സ്കൂൾ കലോത്സവത്തിൽ ഒന്നാം സ്‌ഥാനം നേടുന്ന ജില്ലയ്ക്കുള്ള 117 പവന്റെ സ്വർണക്കപ്പ് 14ന് കണ്ണൂരിലെത്തും. തിരുവനന്തപുരത്തു കഴിഞ്ഞ വർഷം നടന്ന കലോത്സവത്തിൽ ഓവറോൾ ചാമ്പ്യൻഷിപ്പ് നേടിയ കോഴിക്കോട് ജില
കലോത്സവം കൈപിടിച്ചുയർത്തി; ഇവർ നാടറിയുന്ന താരങ്ങളായി
കണ്ണൂർ: സ്കൂൾ കലോത്സവത്തിലൂടെ കഴിവു തെളിയിച്ചു കലാകേരളത്തിന്റെ മിന്നും താരങ്ങളായവർ നിരവധിയാണ്. 1956ൽ തിരുവനന്തപുരത്തു തുടങ്ങി 57–ാമതു സ്കൂൾ കലോത്സവം കണ്ണൂരിലെത്തി നിൽക്കുമ്പോൾ ഒട്ടേറെ പ്രതിഭകൾ വെള്ളിത
Rashtra Deepika LTD
Copyright @ 2017 , Rashtra Deepika Ltd.