മീ​ടു; അ​നു മാ​ലി​ക്കി​ന് വി​ധി​ക​ർ​ത്താ​വി​ന്‍റെ സ്ഥാ​നം ന​ഷ്ട​മാ​യി
Sunday, October 21, 2018 2:44 PM IST
ബോ​ളി​വു​ഡി​ൽ ക​ത്തി​പ്പ​ട​രു​ന്ന മീ​ടു ആ​രോ​പ​ണ​ത്തെ തു​ട​ർ​ന്ന് ഇ​ന്ത്യ​ൻ ഐ​ഡ​ൽ10​ന്‍റെ വി​ധി​ക​ർ​ത്താ​വാ​യി​രു​ന്ന സം​ഗീ​ത സം​വി​ധാ​യ​ക​നാ​യ അ​നു മാ​ലി​കി​നെ സ്ഥാ​ന​ത്തു നി​ന്നും നീ​ക്കം ചെ​യ്തു. ര​ണ്ടു ഗാ​യി​ക​മാ​രാ​ണ് അ​നു​മാ​നി​ലി​ക്കി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച് രം​ഗ​ത്തെ​ത്തി​യ​ത്.

തൊ​ണ്ണൂ​റു​ക​ളി​ൽ സി​നി​മ​യി​ൽ പാ​ടാ​ൻ അ​വ​സ​രം തേ​ടി വ​ന്ന ത​ങ്ങ​ളെ അ​നു​മാ​ലി​ക് പീ​ഡി​പ്പി​ക്കു​വാ​ൻ ശ്ര​മി​ച്ചു​വെ​ന്നാ​ണ് ഇ​വ​രു​ടെ ആ​രോ​പ​ണം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.