മീ​ടൂ; സ​ൽ​മാ​ൻ ഖാ​നു നേ​രെ ആ​രോ​പ​ണ​വു​മാ​യി പൂ​ജ മി​ശ്ര
Wednesday, October 17, 2018 9:58 AM IST
മീ​ടു വെ​ളി​പ്പെ​ടു​ത്ത​ലു​ക​ളു​ടെ ഭാ​ഗ​മാ​യി ബോ​ളി​വു​ഡ് താ​രം സ​ൽ​മാ​ൻ ഖാ​നു നേ​രെ ആരോപണമുന്നയിച്ച് ന​ടി​യും ബി​ഗ് ബോ​സ് താ​ര​വു​മാ​യ പൂ​ജ മി​ശ്ര. സ​ൽ​മാ​ൻ ഖാ​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ഹോ​ദ​രന്മാ​രും ചേ​ർ​ന്ന് ത​ന്നെ ലൈം​ഗീ​ക​മാ​യി പീ​ഡി​പ്പി​ച്ചു​വെ​ന്നാ​ണ് പൂ​ജ വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്.

സ​ൽ​മാ​ൻ നാ​യ​ക​നാ​യി എ​ത്തി​യ സു​ൽ​ത്താ​ന്‍റെ ഷൂ​ട്ടിം​ഗി​നി​ടെ​യാ​ണ് സം​ഭ​വ​മു​ണ്ടാ​യ​തെ​ന്നും താ​രം പ​റ​ഞ്ഞു. മാ​ത്ര​മ​ല്ല ന​ട​ൻ ശ​ത്രു​ഘാ​ൻ സി​ൻ​ഹ ത​ന്നെ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്യാ​ൻ ശ്ര​മി​ച്ചു​വെ​ന്നും കൂ​ടാ​തെ ത​ന്‍റെ ഫോ​ണും ലാ​പ്ടോ​പ്പും അ​ദ്ദേ​ഹം മോ​ഷ്ടി​ച്ചു​വെ​ന്നും പൂ​ജ വ്യ​ക്ത​മാ​ക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.