ഇ​ങ്ങ​നെ​യൊ​ക്കെ പ​റ​യാ​മോ: സണ്ണി ലിയോണി
Tuesday, September 25, 2018 10:10 AM IST
ഇ​ല്ലാക്ക​ഥ​ക​ൾ പ​റ​ഞ്ഞ് പ്ര​ച​രി​പ്പി​ക്കു​ന്ന​തി​നെ​തി​രെ പൊ​ട്ടി​ത്തെ​റി​ച്ചി​രി​ക്കു​ക​യാ​ണ് ന​ടി സ​ണ്ണി ലി​യോ​ൺ. സണ്ണി വി​വാ​ഹ മോ​ചി​ത​യാ​കു​ന്നു​വെ​ന്ന വാ​ർ​ത്ത​യാ​യി​രു​ന്നു ആ​ദ്യം വ​ന്ന​ത്. തൊ​ട്ട് പി​ന്നാ​ലെ സണ്ണി ഗ​ർ​ഭി​ണി​യാ​ണെ​ന്ന രീ​തി​യി​ലും വാ​ർ​ത്ത വ​ന്നു.

ഈ ​ര​ണ്ടു വാ​ർ​ത്ത​ക​ളും ത​ന്നെ അ​ലോ​സ​ര​പ്പെ​ടു​ത്തി​യെ​ന്നാ​ണ് താ​രം പ​റ​ഞ്ഞ​ത്. ഒ​രു ദേ​ശീ​യ മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് ഇ​ല്ലാവാ​ർ​ത്ത​ക​ളെക്കു​റി​ച്ച് താ​രം പൊ​ട്ടി​ത്തെ​റി​ച്ച​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.