പ്രഭാസിനോട് പ്രണയം തോന്നി: സ്വരാ ഭാസ്ക്കർ
Wednesday, September 26, 2018 9:41 AM IST
ബാ​ഹു​ബ​ലി ഒ​മ്പ​ത് ത​വ​ണ ക​ണ്ടു, ബാ​ഹു​ബ​ലി 2 എ​ട്ട് ത​വ​ണ​യും. ക​ണ്ട് ക​ണ്ട് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ പ്ര​ഭാ​സി​നോ​ട് പ്ര​ണ​യം തോ​ന്നി. പ​റ​യു​ന്ന​ത് ബോ​ളി​വു​ഡ് താ​രം സ്വ​ര ഭാ​സ്ക​റാ​ണ്. ഹൈ​ദ​രാ​ബാ​ദി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ടാ​ണ് ന​ടി ത​നി​ക്ക് പ്ര​ഭാ​സി​നോ​ട് തോ​ന്നി​യ പ്ര​ണ​യ​ത്തെ​പ്പ​റ്റി വെ​ളി​പ്പെ​ടു​ത്തി​യ​ത്.

സ്വ​ര ഭാ​സ്ക​റി​ന്‍റെ പി​താ​വ് ആ​ന്ധ്ര സ്വ​ദേ​ശി​യാ​ണ്. അ​തു കൊ​ണ്ടു​ത​ന്നെ സ്വ​ര തെ​ലു​ങ്ക് സി​നി​മ​ക​ള്‍ ധാ​രാ​ളം കാ​ണാ​റു​ണ്ട്. മാ​ത്ര​മ​ല്ല തെ​ലു​ങ്ക് സി​നി​മ​ക​ളി​ല്‍ അ​ഭി​ന​യി​ക്കാ​നു​ള്ള ത​ന്‍റെ താ​ൽ​പ്പ​ര്യ​വും ന​ടി വെ​ളി​പ്പെ​ടു​ത്തി​യി​രി​ക്കു​ക​യാ​ണ്. തെ​ലു​ങ്കി​ൽ ഒ​രു മി​ക​ച്ച തി​ര​ക്ക​ഥ​യ്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണെ​ന്നാ​ണ് സ്വ​ര ഭാ​സ്ക​ർ പ​റ​യു​ന്ന​ത്. ബാ​ഹു​ബ​ലി എ​ന്ന സി​നി​മ പ്ര​ഭാ​സ് എ​ന്ന ന​ട​ന് രാ​ജ്യാ​ന്ത​ര പ്ര​ശ​സ്തി​യാ​ണ് നേ​ടി​ക്കൊ​ടു​ത്ത​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.