സ​ൽ​മാ​ന്‍റെ ഭാ​ര​ത്; ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ എ​ത്തി
Friday, November 16, 2018 10:21 AM IST
സ​ൽ​മാ​ൻ ഖാ​ൻ നാ​യ​ക​നാ​കു​ന്ന പു​തി​യ ചി​ത്രം ഭാ​ര​തി​ന്‍റെ ഫ​സ്റ്റ്ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ക​ത്രീ​ന കൈ​ഫാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക. സ​ൽ​മാ​നും ക​ത്രീ​ന​യും ഇ​ന്ത്യ-​പാ​ക്കി​സ്ഥാ​ൻ അ​തി​ർ​ത്തി​യാ​യ വാ​ഗ ബോ​ഡ​റി​ൽ നി​ന്നും പാ​ക്കി​സ്ഥാ​നി​ലേ​ക്ക് നോ​ക്കി നി​ൽ​ക്കു​ന്ന ചി​ത്ര​മാ​ണ് പോ​സ്റ്റ​റി​ലു​ള്ള​ത്.

അ​ലി അ​ബ്ബാ​സ് ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ദി​ഷാ പ​ഠാ​നി, സു​നി​ൽ ഗ്രോ​വ​ർ, ജാ​ക്കി ഷെ​റോ​ഫ്, ത​ബു, മാ​ന​വ് വി​ജ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. റീ​ൽ ലൈ​ഫ് പ്രൊ​ഡ​ക്ഷ​ൻ​സ് പ്രൈ​വ​റ്റ് ലി​മി​റ്റ​ഡ്, ടീ ​സീ​രി​സ് എ​ന്നീ ബാ​ന​റു​ക​ൾ​ക്കു വേ​ണ്ടി അ​തു​ൽ അ​ഗ്നി​ഹോ​ത്രി, ഭൂ​ഷ​ണ്‍ കു​മാ​ർ എ​ന്നി​വ​രാ​ണ് ഭാ​ര​ത് നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.