ഹൃ​ത്വി​ക്ക് റോ​ഷ​നെ​തി​രെ ക​ങ്ക​ണ
Friday, October 12, 2018 10:31 AM IST
സി​നി​മ, രാ​ഷ്ടീ​യ മേ​ഖ​ല​ക​ളി​ൽ മീ​ടൂ കാ​മ്പ​യി​ൻ ക​ത്തി​പ്പ​ട​രു​ക​യാ​ണ്. ബോ​ളി​വു​ഡ് താ​രം നാ​നാ പ​ഠേ​ക്ക​ർ​ക്കെ​തി​രെ ത​നു​ശ്രീ ദ​ത്ത ആ​രോ​പ​ണ​ങ്ങ​ൾ ഉ​ന്ന​യി​ച്ച​തി​നു പി​ന്നാ​ലെ സം​വി​ധാ​യ​ക​ൻ വി​കാ​സ് ബ​ഹ​ലി​നെ​തി​രെ ആ​രോ​പ​ണ​വു​മാ​യി ന​ടി ക​ങ്ക​ണ റ​ണൗ​ത്ത് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്നു. ഇ​പ്പോ​ഴി​താ ന​ട​ൻ ഹൃ​ഥ്വി​ക്ക് റോ​ഷ​നെ​തി​രെ​യും ക​ങ്ക​ണ സ്വ​രം ക​ടു​പ്പി​ക്കു​ക​യാ​ണ്.

ഹൃ​ത്വി​ക്കി​നൊ​പ്പം ആ​രും അ​ഭി​ന​യി​ക്ക​രു​തെ​ന്നാ​ണ് ക​ങ്ക​ണ പ​റ​യു​ന്ന​ത്. ഇ​തി​നു മു​മ്പും ഹൃ​ത്വി​ക്കി​നെ​തി​രെ ക​ങ്ക​ണ രം​ഗ​ത്തു​വ​ന്നി​രു​ന്നു. ത​ന്‍റെ ഇ​മെ​യി​ൽ സ​ന്ദേ​ശ​ങ്ങ​ളും സ്വ​കാ​ര്യ ചി​ത്ര​ങ്ങ​ളും ഹൃ​ത്വി​ക്ക് ചോ​ർ​ത്തി​യെ​ന്നാ​യി​രു​ന്നു ക​ങ്ക​ണ​യു​ടെ ആ​രോ​പ​ണം. മാ​ത്ര​മ​ല്ല അ​ദ്ദേ​ഹ​ത്തി​നെ​തി​രെ ക​ങ്ക​ണ പോ​ലീ​സി​ൽ പ​രാ​തി​യും ന​ൽ​കി​യി​രു​ന്നു.

വി​കാ​സ് ബാ​ൽ പ്ര​ശ്ന​ത്തി​ൽ സി​നി​മ​മേ​ഖ​ല സ്വീ​ക​രി​ച്ചി​രി​ക്കു​ന്ന നി​ല​പാ​ട് അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. തെ​റ്റ് ചെ​യ്ത​വ​ർ ശി​ക്ഷി​ക്ക​പ്പെ​ട​ണം. ഹൃ​ത്വി​ക്കി​നെ​യും ഉ​ദ്ദേ​ശി​ച്ചാ​ണ് ഞാ​ൻ പ​റ​യു​ന്ന്. അ​യാ​ൾ​ക്കൊ​പ്പം ആ​രും ജോ​ലി ചെ​യ്യ​രു​ത് -ക​ങ്ക​ണ പ​റ​ഞ്ഞു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.