ചി​ത്ര ബാ​ന​ർ​ജി​യു​ടെ ദ് ​പാ​ല​സ് ഓ​ഫ് ഇ​ല്യൂ​ഷ​ൻ​സ് സി​നി​മ​യാ​കു​ന്നു
Saturday, September 29, 2018 11:17 AM IST
ചി​ത്ര ബാ​ന​ർ​ജി ദി​വാ​ക​രു​ണി​യു​ടെ ര​ച​ന​യി​ലൊ​രു​ങ്ങി​യ നോ​വ​ൽ "ദ് ​പാ​ല​സ് ഓ​ഫ് ഇ​ല്യൂ​ഷ​ൻ​സ്' സി​നി​മ​യാ​കു​ന്നു. ദ്രൗ​പ​ദി​യു​ടെ കാ​ഴ്ചപ്പാ​ടി​ൽ മ​ഹാ​ഭാ​ര​ത​ത്തെ നോ​ക്കിക്കാ​ണു​ന്ന​താ​ണ് നോ​വൽ. നി​ർ​മാ​താ​ക്ക​ളാ​യ എ​ൻ.​ആ​ർ. പി​ച്ചീ​സി​യ, ദീ​പാ​ങ്ക​ർ ജോ​ജോ ചാ​കി എ​ന്നി​വ​രാ​ണ് നോ​വ​ൽ സി​നി​മ​യാ​ക്കാ​നു​ള്ള അ​വ​കാ​ശം നേ​ടി​യെ​ടു​ത്ത​ത്.

മ​ഹാ​ഭാ​ര​തം, രാ​മാ​യ​ണം തു​ട​ങ്ങി​യ ഇ​തി​ഹാ​സ​ങ്ങ​ളെ കു​റി​ച്ച് മൂ​ന്നു നോ​വ​ലു​ക​ൾ എ​ഴു​തു​ക​യും ബാ​ഹു​ബ​ലി സി​നി​മ​യെ അ​വം​ലം​ബി​ച്ച് "​റൈ​സ് ഓ​ഫ് ശി​വ​കാ​മി’ എ​ന്ന നോ​വ​ലെ​ഴു​തു​ക​യും ചെ​യ്ത ആ​ന​ന്ദ് നീ​ല​ക​ണ്ഠ​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​വും സി​നി​മ​യു​ടെ തി​ര​ക്ക​ഥ പൂ​ർ​ത്തി​യാ​ക്കു​ക.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.