സൈ​ന​യു​ടെ ഫ​സ്റ്റ്ലു​ക്ക് എ​ത്തി
Saturday, September 29, 2018 12:13 PM IST
ബാ​ഡ്മി​ന്‍റ​ണ്‍ താ​രം സൈ​ന നെ​ഹ്വാ​ളി​ന്‍റെ ജീ​വി​തം പ​റ​യു​ന്ന സൈ​ന​യു​ടെ ഫ​സ്റ്റ് ലു​ക്ക് പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. അ​മോ​ൽ ഗു​പ്തെ സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ ശ്ര​ദ്ധാ ക​പൂ​റാ​ണ് സൈ​ന​യാ​യി എ​ത്തു​ന്ന​ത്.

സി​നി​മ​യ്ക്കു വേ​ണ്ടി പു​ല്ലേ​ല ഗോ​പി​ച​ന്ദി​ന്‍റെ ശി​ക്ഷ​ണ​ത്തി​ൽ ശ്ര​ദ്ധ പ​രി​ശീ​ല​നം നേ​ടി​യി​രു​ന്നു. മു​മ്പ് സൈ​ന​യും ശ്ര​ദ്ധ​യും ഒ​രു​മി​ച്ച് ബാ​ഡ്മി​ന്‍റ​ണ്‍ പ​രി​ശീ​ലി​ക്കു​ന്ന​തി​ന്‍റെ ചി​ത്ര​വും പു​റ​ത്തു​വ​ന്നി​രു​ന്നു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.