അവസരങ്ങൾ കുറയുന്നു: പാർവതി
Saturday, October 20, 2018 10:55 AM IST
ഡ​ബ്ല്യുസിസി എ​ന്ന സം​ഘ​ട​ന​യി​ൽ പ്ര​വ​ർ​ത്തി​ക്കാ​ൻ ആ​രം​ഭി​ച്ച​തോ​ടെ സി​നി​മ​യി​ൽ അ​വ​സ​രം കു​റ​ഞ്ഞ​താ​യി ന​ടി പാ​ർ​വ​തി. ഡ​ബ്ല്യുസിസി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട​തു​മു​ത​ൽ ത​ങ്ങ​ൾ ഒ​റ്റ​പ്പെ​ട്ട അ​വ​സ്ഥ​യി​ലാ​ണെ​ന്നും ത​ങ്ങ​ളോ​ട് സം​സാ​രി​ക്കു​ന്ന​തി​ന് പോ​ലും മ​റ്റു​ള്ള​വ​ർ​ക്ക് വി​ല​ക്ക് ക​ൽ​പ്പി​ച്ചി​രി​ക്കു​ക​യാ​ണെ​ന്നും പാ​ർ​വതി പ​റ​യു​ന്നു.

ഇ​നി ഒ​രു സി​നി​മ മാ​ത്ര​മാ​ണ് കൈ​യി​ലു​ള്ള​ത്. ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് പാ​ർ​വതി ഇ​ക്കാ​ര്യം സൂ​ചി​പ്പി​ച്ച​ത്. ഞ​ങ്ങ​ൾ സം​സാ​രി​ച്ചാ​ൽ അ​വ​ർ ഞ​ങ്ങ​ളു​ടെ വീ​ടു​ക​ൾ​ക്ക് ചി​ല​പ്പോ​ൾ തീ​യി​ട്ടേ​ക്കാം- പാ​ർ​വതി പ​റ​യു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.