ഫ​ഹ​ദ് ആണെങ്കിൽ ക​ഥ കേ​ൾ​ക്കേ​ണ്ട: ഐശ്വര്യാ ലക്ഷ്മി
Friday, September 14, 2018 10:03 AM IST
മാ​യാ​ന​ദി ഹി​റ്റ് ലി​സ്റ്റി​ൽ ഇ​ടം നേ​ടി​യ​തോ​ടെ ഐ​ശ്വ​ര്യ ല​ക്ഷ്മി​യെ​ന്ന ന​ടി​ക്ക് കി​ട്ടി​യ പ്രേ​ക്ഷ​ക പി​ന്തു​ണ ചെ​റു​ത​ല്ല. അ​തി​ന് ശേ​ഷം പി​ന്നീ​ട് ഐ​ശ്വ​ര്യ​യെ മ​റ്റ് സി​നി​മ​ക​ളി​ൽ ഒ​ന്നും കാ​ണാ​നും ക​ഴി​ഞ്ഞി​ല്ല. എ​ന്നാ​ൽ കൈ ​നി​റ​യെ ചി​ത്ര​ങ്ങ​ളാ​ണ് താ​ര​ത്തെ തേ​ടി​യെ​ത്തി​യ​ത്.

അ​തി​ൽ ഒ​ന്നാ​യി​രു​ന്നു വ​ര​ത്ത​ൻ. ഫ​ഹ​ദ് ഫാ​സി​ലാ​ണ് നാ​യ​ക​നെ​ന്ന് അ​റി​ഞ്ഞ​തോ​ടെ ക​ഥ​പോ​ലും കേ​ൾ​ക്കാ​തെ​യാ​ണ് താ​ൻ അ​മ​ൽ നീ​ര​ദി​നോ​ട് നാ​യി​ക​യാ​കാ​ൻ സ​മ്മ​തി​ച്ച​തെ​ന്ന് ഈ ​അ​ടു​ത്ത് ഒ​രു മാ​ധ്യ​മ​ത്തി​ന് ന​ൽ​കി​യ അ​ഭി​മു​ഖ​ത്തി​ൽ ഐ​ശ്വ​ര്യ പ​റ​ഞ്ഞ​ത്.

ക​ഥാ​പാ​ത്ര​ത്തെ അ​ഭി​ന​യി​ച്ച് ഫ​ലി​പ്പി​ക്കാ​ൻ ത​നി​ക്കു പ​റ്റു​മെ​ന്ന് അ​മ​ലി​ന് ഉ​റ​പ്പു​ണ്ടെ​ങ്കി​ൽ ഞാ​ൻ ഓ​ക്കെ​യാ​ണെ​ന്ന് അ​മ​ലി​നോ​ട് പ​റ​ഞ്ഞു. ഉ​ട​ൻ റി​ലീ​സി​ന് ഒ​രു​ങ്ങി​യി​രി​ക്കു​ന്ന ചി​ത്രം ഇ​റ​ങ്ങു​ന്ന​തോ​ടെ ഐ​ശ്വ​ര്യ​യു​ടെ തീ​രു​മാ​നം തെ​റ്റി​യോ ഇ​ല്ല​യോ എ​ന്ന​റി​യാ​ൻ സാ​ധി​ക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.