ആ​കാ​ശ​ഗം​ഗ 2; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Thursday, April 25, 2019 10:02 AM IST
വി​ന​യ​ൻ സം​വി​ധാ​നം ചെ​യ്യു​ന്ന ആ​കാ​ശ​ഗം​ഗ 2വി​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. പാ​ല​ക്കാ​ട് വെ​ള്ളി​നേ​ഴി ഒ​ള​പ്പ​മ​ണ്ണ മ​ന​യി​ലാ​ണ് സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ച​ത്. 1999ൽ ​പു​റ​ത്തി​റ​ങ്ങി​യ ആ​കാ​ശ​ഗം​ഗ സൂ​പ്പ​ർ ഹി​റ്റാ​യി​രു​ന്നു. റി​യാ​സ്, ദി​വ്യാ ഉ​ണ്ണി, മു​കേ​ഷ്, രാ​ജ​ൻ പി. ​ദേ​വ്, എ​ൻ.​എ​ഫ്. വ​ർ​ഗീ​സ്, സു​കു​മാ​രി, സ്ഫ​ടി​കം ജോ​ർ​ജ്, ക​ലാ​ഭ​വ​ൻ മ​ണി തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ച്ച​ത്.

ശ്രീ​നാ​ഥ് ഭാ​സി, വി​ഷ്ണു വി​ന​യ്, വി​ഷ്ണു ഗോ​വി​ന്ദ്, സ​ലീം കു​മാ​ർ, റി​യാ​സ്, ധ​ർ​മ​ജ​ൻ ബോ​ൾ​ഗാ​ട്ടി, രാ​ജാ​മ​ണി, ഹ​രീ​ഷ് പേ​ര​ടി, സു​നി​ൽ സു​ഗ​ത, ഇ​ട​വേ​ഷ ബാ​ബു, ര​മ്യാ കൃ​ഷ്ണ​ൻ, പ്ര​വീ​ണ, ആ​ര​തി, തെ​സ്നി ഖാ​ൻ, വ​ത്സ​ല മേ​നോ​ൻ, ശ​ര​ണ്യ, ക​ന​ക​ല​ത തു​ട​ങ്ങി​യ​വ​ർ സി​നി​മ​യു​ടെ ര​ണ്ടാം ഭാ​ഗ​ത്ത് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഓ​ണം റി​ലീ​സാ​യി ചി​ത്രം തീ​യ​റ്റ​റു​ക​ളി​ലെ​ത്തും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.