അ​മ്പി​ളി ദേ​വി അ​മ്മ​യാ​കു​ന്നു
Tuesday, April 16, 2019 2:00 PM IST
ന​ടി അ​മ്പി​ളി ദേ​വി അ​മ്മ​യാ​കു​ന്നു. ഫേ​സ്ബു​ക്ക് പേ​ജി​ൽ കൂ​ടി​യാ​ണ് താ​രം ഈ ​സ​ന്തോ​ഷ​വാ​ർ​ത്ത ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്. ന​ട​ൻ ആ​ദി​ത്യ​നു​മാ​യു​ള്ള വി​വാ​ഹം ജ​നു​വ​രി​യി​ലാ​ണ് ന​ട​ന്ന​ത്. അ​മ്പി​ളി ദേ​വി​യു​ടെ ര​ണ്ടാം വി​വാ​ഹ​മാ​ണി​ത്.

ആ​ദ്യ വി​വാ​ഹ​ത്തി​ൽ അ​മ്പ​ളി​ക്ക് ഒ​രു മ​ക​നു​ണ്ട്. അ​മ​ർ​നാ​ഥ് എ​ന്നാ​ണ് കു​ട്ടി​യു​ടെ പേ​ര്. വി​ഷു ആ​ശം​സ​ക​ൾ നേ​ർ​ന്നു​കൊ​ണ്ടു​ള്ള ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് താ​ൻ അ​മ്മ​യാ​കു​ന്നു​വെ​ന്ന് അ​മ്പി​ളി ദേ​വി പ​റ​ഞ്ഞ​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.