"ഷി​ബു​'വി​ൽ അ​ഞ്ജു കു​ര്യ​ൻ നാ​യി​ക
Thursday, January 17, 2019 10:13 AM IST
പു​തു​മു​ഖം കാ​ർ​ത്തി​ക് രാ​മ​കൃ​ഷ്ണ​ൻ നാ​യ​ക​നാ​കു​ന്ന "ഷി​ബു​'വി​ൽ നാ​യി​ക​യാ​യി അ​ഞ്ജു കു​ര്യ​ൻ. സ​ത്യ​ൻ അ​ന്തി​ക്കാ​ട് സം​വി​ധാ​നം ചെ​യ്ത ഞാ​ൻ പ്ര​കാ​ശ​നി​ൽ ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​ഞ്ജു അ​വ​ത​രി​പ്പി​ച്ചി​രു​ന്നു.

അ​ർ​ജു​ൻ പ്ര​ഭാ​ക​ർ, ഗോ​കു​ൽ രാ​മ​കൃ​ഷ്ണ​ൻ എ​ന്നി​വ​രാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഒ​രു സി​നി​മ സം​വി​ധാ​നം ചെ​യ്യാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ഒ​രു യു​വാ​വി​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ കാ​ർ​ത്തി​ക് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

കാ​ർ​ഗോ സി​നി​മാ​സാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.