ലിച്ചിയുടെ ധൈര്യത്തെ പ്രകീർത്തിച്ച് സിനിമാലോകം
Thursday, April 18, 2019 12:22 PM IST
മ​ധു​ര​രാ​ജ​യി​ലെ വേ​ട്ട​നാ​യ്ക്ക​ൾ​ക്കൊ​പ്പ​മു​ള്ള സം​ഘ​ട്ട​ന രം​ഗം ചി​ത്രീ​ക​രി​ച്ച​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ പ​ങ്കു​വ​ച്ച് ന​ടി അ​ന്നാ രേ​ഷ്മ രാ​ജ​ൻ. സം​വി​ധാ​യ​ക​ൻ വൈ​ശാ​ഖ്, സം​ഘ​ട്ട​ന സം​വി​ധാ​യ​ക​ൻ പീ​റ്റ​ർ ഹെ​യ്ൻ, ഡോ​ഗ് ട്രെ​യി​ന​ർ സാ​ജ​ൻ സ​ജി സി​റി​യ​ക്ക് എ​ന്നി​വ​ർ​ക്ക് ന​ന്ദി പ​റ​ഞ്ഞു കൊ​ണ്ടാ​ണ് താ​രം ഈ ​ദൃ​ശ്യ​ങ്ങ​ൾ ആ​രാ​ധ​ക​രു​മാ​യി പ​ങ്കു​വ​ച്ച​ത്.

ലി​സി എ​ന്നാ​ണ് അ​ന്ന അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​ര്. കാ​ട്ടി​ലൂ​ടെ ഭ​യ​ന്ന് ഓ​ടു​ന്ന താ​ര​ത്തി​ന്‍റെ ത​ല​യ്ക്കു മു​ക​ളി​ലൂ​ടെ വേ​ട്ട​നാ​യ ചാ​ടു​ന്ന​താ​ണ് ദൃ​ശ്യ​ങ്ങ​ളി​ലു​ള്ള​ത്. ഏ​റെ നാ​ള​ത്തെ പ​രി​ശീ​ല​ന​ത്തി​നു ശേ​ഷ​മാ​ണ് ഈ ​രം​ഗം ചി​ത്രീ​ക​രി​ച്ച​ത്.

സി​നി​മ​യി​ലെ മ​ർ​മ​പ്ര​ധാ​ന​മാ​യ രം​ഗം സാ​ഹ​സി​ക​മാ​യി ചെ​യ്ത അ​ന്നാ രേ​ഷ്മ രാ​ജ​നെ അ​ഭി​ന​ന്ദി​ച്ച് അ​ജു വ​ർ​ഗീ​സ് ഉ​ൾ​പ്പ​ടെ നി​ര​വ​ധി താ​ര​ങ്ങ​ൾ രം​ഗ​ത്തെ​ത്തി​യി​ട്ടു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.