അ​രു​ണ്‍ ഗോ​പി വി​വാ​ഹി​ത​നാ​യി
Sunday, February 10, 2019 10:21 AM IST
സം​വി​ധാ​യ​ക​ൻ അ​രു​ണ്‍ ഗോ​പി വി​വാ​ഹി​ത​നാ​യി. വൈ​റ്റി​ല സ്വ​ദേ​ശി​നി സൗ​മ്യ ജോ​ണ്‍ ആ​ണ് വ​ധു. അ​ധ്യാ​പി​ക​യാ​ണ് സൗ​മ്യ. വൈ​റ്റി​ല​യി​ൽ വ​ച്ചു ന​ട​ന്ന ച​ട​ങ്ങി​ൽ അ​ടു​ത്ത ബ​ന്ധു​ക്ക​ളും സു​ഹൃ​ത്തു​ക്ക​ളു​മാ​ണ് പ​ങ്കെ​ടു​ത്ത​ത്.

സൂ​പ്പ​ർ​ഹി​റ്റ് ചി​ത്ര​ങ്ങ​ളാ​യ രാ​മ​ലീ​ല, ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട് എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് അ​രു​ണ്‍ ഗോ​പി സം​വി​ധാ​നം ചെ​യ്തി​ട്ടു​ള്ള​ത്. മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി സി​നി​മ സം​വി​ധാ​നം ചെ​യ്യു​മെ​ന്ന് അ​രു​ണ്‍ ഗോ​പി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.