ജി​സ് ജോ​യി​യും ആ​സി​ഫും വീ​ണ്ടുമൊ​ന്നി​ക്കു​ന്നു
Tuesday, January 22, 2019 9:45 AM IST
ആ​സി​ഫ് അ​ലി-​ ജി​സ് ജോ​യി കൂ​ട്ടു​കെ​ട്ട് വീ​ണ്ടും ഒ​ന്നി​ക്കു​ന്നു. ത​ന്‍റെ നാ​ലാ​മ​ത്തെ ചി​ത്ര​ത്തി​ലും ആ​സി​ഫാ​യി​രി​ക്കും നാ​യ​ക​നെ​ന്ന് സം​വി​ധാ​യ​ക​ൻ ജി​സ് ജോ​യി പ​റ​ഞ്ഞു. വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും പ്രേ​ക്ഷ​ക പ്രീ​തി നേ​ടി തിയ​റ്റ​റി​ൽ നി​റ​ഞ്ഞ​സ​ദ​സി​ൽ ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വേ​ള​യി​ലാ​ണ് ജി​സ് ത​ന്‍റെ നാ​ലാ​മ​ത്തെ ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള സൂ​ച​ന ന​ൽ​കി​യ​ത്.

ത​ന്‍റെ പു​തി​യ ചി​ത്ര​ത്തി​ന്‍റെ ര​ച​ന ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് ജി​സ് പ​റ​ഞ്ഞു. തി​രു​വ​ന​ന്ത​പു​ര​ത്ത് ക​ഴി​ഞ്ഞ ദി​വ​സം ന​ട​ത്തി​യ പ്ര​സ്മീ​റ്റി​ലാ​ണ് ജി​സ് ത​ന്‍റെ പു​തി​യ ചി​ത്ര​ത്തെ കു​റി​ച്ചു​ള്ള വിവരങ്ങൾ വ്യ​ക്ത​മാ​ക്കി​യ​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.