അ​ഞ്ജ​ലി മേനോൻ ചി​ത്ര​ത്തി​ൽ അ​തു​ൽ കു​ൽ​ക്ക​ർ​ണി​യും
Thursday, November 2, 2017 5:57 AM IST
അ​ഞ്ജ​ലി മേ​നോ​ൻ- പൃഥ്വി​രാ​ജ് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷ​ത്തെ അ​വ​ത​രി​പ്പി​ക്കാ​ൻ അ​തു​ൽ കു​ൽ​ക്ക​ർ​ണി​യും. ഒ​രി​ട​വേ​ള​യ്ക്കു ശേ​ഷം ശ​ക്ത​മാ​യ ക​ഥാ​പാ​ത്ര​മാ​യി ന​സ്രി​യ ന​സീ​മും എ​ത്തു​ന്ന ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് ഉൗ​ട്ടി​യി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്. എ​ന്നു നി​ന്‍റെ മൊ​യ്തീനു ശേ​ഷം പാ​ർ​വ​തി​യും പൃ​ഥ്വി​രാ​ജും വീണ്ടും ഒ​ന്നി​ക്കു​ന്നുവെന്ന പ്ര​ത്യേ​ക​ത​യും ഈ ​ചി​ത്ര​ത്തി​നു​ണ്ട്.

റോ​ഷ​ൻ മാ​ത്യൂ​സ്, സി​ദ്ധാ​ർ​ഥ് മേ​നോ​ൻ, മാ​ല പാ​ർ​വ്വ​തി എ​ന്നി​വ​രും പേ​രി​ട്ടി​ട്ടി​ല്ലാ​ത്ത ഈ ​ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​വേ​ഷങ്ങളിലെത്തുന്നുണ്ട്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.