ബി​ജു മേ​നോ​ന്‍റെ പ​ട​യോ​ട്ടം
Wednesday, December 20, 2017 2:31 AM IST
ഷെ​ർ​ല​ക്ക് ടോം​സി​ന്‍റെ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ സ്വ​ത​ന്ത്ര​സം​വി​ധാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ൽ ബി​ജു മേ​നോ​ൻ നാ​യ​കനാ​കു​ന്നു. റ​ഫീ​ക്ക് ഇ​ബ്രാ​ഹി​മി​ന്‍റെ പ​ട​യോ​ട്ടം എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ബി​ജു മേ​നോ​ൻ നാ​യ​ക​നാ​യി എ​ത്തു​ന്ന​ത്. സം​വി​ധാ​യ​ക​ൻ ത​ന്‍റെ ഫേസ്ബു​ക്ക് വ​ഴി​യാ​ണ് ചി​ത്ര​ത്തെക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ൾ പ​ങ്കു​വ​ച്ച​ത്. ഹാ​സ്യ​ത്തി​ന് പ്രാ​ധാ​ന്യ​മു​ള്ള കു​ടും​ബ ചി​ത്ര​മാ​യി​രി​ക്കും പ​ട​യോ​ട്ടം.

ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ളെ ഒ​ന്നും തീ​രു​മാ​നി​ച്ചി​ട്ടി​ല്ലെ​ന്നും റ​ഫീ​ഖ് പ​റ​ഞ്ഞു. വീ​ക്കെ​ൻ​ഡ് ബ്ലോ​ക്ക് ബ​സ്റ്റേ​ഴ്സി​ന്‍റെ ബാ​ന​റി​ൽ സോ​ഫി​യ പോ​ൾ നി​ർ​മി​ക്കു​ന്ന ചി​ത്ര​മാ​ണി​ത്. ജ​നു​വ​രി​യി​ൽ ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് തു​ട​ങ്ങും. വി​ഷു​വി​ന് ചി​ത്രം തി​യ​റ്റ​റി​ലെ​ത്തി​ക്കാ​നാ​ണ് ഉ​ദ്ദേ​ശി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.