ചെ​മ്പ​ൻ വി​നോ​ദി​ന്‍റെ പൂ​ഴി​ക്ക​ട​ക​ൻ; ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു
Wednesday, April 17, 2019 2:46 PM IST
ചെ​മ്പ​ൻ വി​നോ​ദ് ജോ​സ് നാ​യ​ക​നാ​കു​ന്ന പൂ​ഴി​ക്ക​ട​ക​ന്‍റെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ച്ചു. ഗി​രീ​ഷ് നാ​യ​രാ​ണ് സി​നി​മ സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. ഹ​വീ​ൽ​ദാ​ർ സാ​മു​വ​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ താ​രം അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ത​മി​ഴ് ന​ടി ധ​ന്യ ബാ​ല​കൃ​ഷ്ണ​യാ​ണ് സി​നി​മ​യി​ലെ നാ​യി​ക.

അ​ല​ൻ​സി​യ​ർ, വി​ജ​യ് ബാ​ബു, ബാ​ലു വ​ർ​ഗീ​സ്, ബി​ജു സോ​പാ​നം, കോ​ട്ട​യം പ്ര​ദീ​പ്, സു​ധി, മാ​ല പാ​ർ​വ​തി, ഐ​ശ്വ​ര്യാ ഉ​ണ്ണി തു​ട​ങ്ങി​യ​വ​ർ ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. സാം, ​നൗ​ഫ​ൽ എ​ന്നി​വ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.