കൈ​യ​ടി വാ​രി​ക്കൂ​ട്ടി പ​ഴ​ശി​രാ​ജ​യി​ലെ ഡി​ലീ​റ്റ് ചെ​യ്ത രം​ഗം
Sunday, January 13, 2019 2:48 PM IST
മ​മ്മൂ​ട്ടി നാ​യ​ക​നാ​യി എ​ത്തി​യ പ​ഴ​ശി​രാ​ജ സോ​ഷ്യ​ൽ​മീ​ഡി​യ​യി​ൽ ച​ർ​ച്ചാ​വി​ഷ​യ​മാ​കു​ന്നു. ചി​ത്ര​ത്തി​ലെ ഡി​ലീ​റ്റ് ചെ​യ്ത രം​ഗ​മാ​ണ് വൈ​റ​ലാ​കു​ന്ന​ത്. റി​ലീ​സ് ചെ​യ്ത് ആ​ദ്യ ദി​ന​ങ്ങ​ളി​ൽ ത​ന്നെ ഡി​ലീ​റ്റ് ചെ​യ്ത രം​ഗം 75-)ം ദി​ന​മാ​ണ് വീ​ണ്ടും കൂ​ട്ടി​ച്ചേ​ർ​ത്ത​ത്.

മ​മ്മൂ​ട്ടി​യും സു​മ​നും ത​മ്മി​ലു​ള്ള വാ​ൾ​പ്പ​യ​റ്റാ​ണ് ഡിലീറ്റ് ചെയ്ത ​രം​ഗത്തിലുള്ളത്. സി​നി​മ​യു​ടെ ദൈ​ർ​ഘ്യം കൂ​ടി​യ​തി​നാ​ലാ​ണ് അ​ണി​യ​റ​പ്ര​വ​ർ​ത്ത​ക​ർ ഈ ​രം​ഗം ഡി​ലീ​റ്റ് ചെ​യ്ത​തെ​ന്നാ​ണ് അ​റി​യാ​ൻ സാ​ധി​ക്കു​ന്ന​ത്. എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ തി​ര​ക്ക​ഥ​യി​ൽ ഹ​രി​ഹ​ര​ൻ സം​വി​ധാ​നം ചെ​യ്ത ചി​ത്രം നി​ർ​മി​ച്ച​ത് ഗോ​കു​ലം ഗോ​പാ​ല​നാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.