ര​ഞ്ജി​ത്തും ഇ​ന്ദു​ഗോ​പ​നും ഒ​ന്നി​ക്കു​ന്നു
Monday, January 21, 2019 11:05 AM IST
സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും എ​ഴു​ത്തു​കാ​ര​ൻ ജി.​ആ​ർ. ഇ​ന്ദു​ഗോ​പ​നും പു​തി​യ സി​നി​മ​യ്ക്കാ​യി ഒ​ന്നി​ക്കു​ന്നു. നി​ർ​മാ​താ​വാ​യ സി.​വി. സാ​ര​ഥി​യാ​ണ് ഇ​തി​നെ​പ്പ​റ്റി ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്. എ​ന്നാ​ൽ സി​നി​മ​യെ​ക്കു​റി​ച്ച് ഒ​ന്നും ത​ന്നെ വ്യ​ക്ത​മാ​ക്കി​യി​ട്ടി​ല്ല.

"എ​ഴു​ത്തു​കാ​ര​നും സം​വി​ധാ​യ​ക​നും..​ആ​വേ​ശം നി​റ​യ്ക്കു​ന്ന ദി​ന​ങ്ങ​ളാ​ണ് മു​ന്നി​ൽ..​ചി​ത്ര​മേ​തെ​ന്ന് ഉൗ​ഹി​ക്കാ​മോ..' സാ​ര​ഥി കു​റി​ച്ചു. "അ​മ്മി​ണി​പ്പി​ള്ള വെ​ട്ടു​കേ​സ്', "ചോ​ര​ക്കാ​ലം പ​ടി​ഞ്ഞാ​റെ കൊ​ല്ലം' എ​ന്നീ ര​ണ്ട് ക​ഥ​ക​ളാ​ണ് അ​ടു​ത്തി​ട​യ്ക്ക് പു​റ​ത്തി​റ​ങ്ങി​യ ഇ​ന്ദു​ഗോ​പ​ൻ ര​ച​ന​ക​ൾ. ഇ​തി​ൽ ഏ​തെ​ങ്കി​ലു​മാ​യി​രി​ക്കും ര​ഞ്ജി​ത്ത് സം​വി​ധാ​നം ചെ​യ്യു​ന്ന​തെ​ന്നും സൂ​ച​ന​യു​ണ്ട്.

മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തി​യ ഡ്രാ​മ​യാ​ണ് ര​ഞ്ജി​ത്തി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങി​യ അ​വ​സാ​ന ചി​ത്രം. മാ​ത്ര​മ​ല്ല അ​നൂ​പ് മേ​നോ​ൻ നാ​യ​ക​നാ​കു​ന്ന കിം​ഗ് ഫി​ഷി​ലും ഒ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ ര​ഞ്ജി​ത്ത് അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.