കിം​ഗ് ഫി​ഷി​ൽ ദു​ർ​ഗ കൃ​ഷ്ണ​യും
Friday, January 11, 2019 4:58 PM IST
വി.​കെ. പ്ര​കാ​ശ്, അ​നൂ​പ് മേ​നോ​ൻ കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന കിം​ഗ് ഫി​ഷി​ൽ ദു​ർ​ഗാ കൃ​ഷ്ണ​യും. കാ​ളി​ന്ദി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ ദു​ർ​ഗ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

രാ​ജ​കു​ടും​ബാം​ഗ​മാ​യ ഭാ​സ്ക്ക​ര വ​ർ​മ എ​ന്ന​യാ​ളെ ചു​റ്റി​പ്പ​റ്റി​യാ​ണ് സി​നി​മ​യു​ടെ ക​ഥ. സം​വി​ധാ​യ​ക​ൻ ര​ഞ്ജി​ത്തും ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. അ​നൂ​പ് മേ​നോ​നാ​ണ് സി​നി​മ​യു​ടെ തി​ര​ക്ക​ഥ​യും ര​ചി​ച്ചി​രി​ക്കു​ന്ന​ത്.

ജ​നു​വ​രി 27ന് ​പ​ത്ത​നം​തി​ട്ട​യി​ൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കും. ബം​ഗ​ളൂ​രു, ദു​ബാ​യ് എ​ന്നീ സ്ഥ​ല​ങ്ങ​ളും സി​നി​മ​യു​ടെ പ്ര​ധാ​ന​ലൊ​ക്കേ​ഷ​നു​ക​ളാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.