സായി പല്ലവിയും ഫഹദ് ഫാസിലും ഒന്നിക്കുന്നു
Tuesday, November 20, 2018 9:39 AM IST
ഒരു ഇടവേളയ്ക്കു ശേഷം സായി പല്ലവി മലയാള സിനിമയിലേക്കു മടങ്ങിയെത്തുന്നു. ഫഹദ് ഫാസിലിന്‍റെ നായികയായാണ് താരം തിരിച്ചെത്തുന്നത്. ദുൽഖർ സൽമാൻ നായകനായ കലിയാണ് സായി പല്ലവി അഭിനയിച്ച അവസാന മലയാള ചിത്രം.

സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ഊ​ട്ടി​യി​ൽ തു​ട​ങ്ങി. പി.​എ​ഫ് മാ​ത്യൂ​സാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്.​ അ​തു​ൽ കു​ൽ​ക്ക​ർ​ണി, സു​ദേ​വ് നാ​യ​ർ, സു​ര​ഭി ല​ക്ഷ്മി, ര​ൺ​ജി ​പണി​ക്ക​ർ, ലെ​ന, ശാ​ന്തി​കൃ​ഷ്ണ, പ്ര​കാ​ശ് രാ​ജ് തു​ട​ങ്ങി വ​ൻ താ​ര​നി​ര​യാ​ണ് ചി​ത്ര​ത്തി​നാ​യി അ​ണിനി​ര​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.