ട്രാൻസ് സെ​പ്റ്റം​ബ​റി​ൽ എത്തും
Friday, February 8, 2019 10:02 AM IST
അ​ൻ​വ​ർ റ​ഷീ​ദ് സംവിധാനം ചെയ്യുന്ന ട്രാ​ൻ​സ് സെ​പ്റ്റം​ബ​ർ ആ​റി​ന് ത‌ീയ​റ്റ​റുകളിലെ​ത്തും. ഫ​ഹ​ദ് ഫാ​സി​ലാ​ണ് ചി​ത്ര​ത്തി​ലെ നാ​യ​ക​ൻ. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ച്ചു കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. പ​തി​നെ​ട്ട് കോ​ടി മു​ത​ല്‍​മു​ട​ക്കി​ലാ​ണ് സി​നി​മ നി​ര്‍​മി​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തെ റി​പ്പോ​ര്‍​ട്ടു​ക​ള്‍ വ​ന്നി​രു​ന്നു.

ത​ന്‍റെ ക​രി​യ​റി​ലെ ഏ​റ്റ​വും വ​ലി​യ ചി​ത്ര​മാ​ണ് ട്രാ​ന്‍​സെ​ന്ന് അടു​ത്തി​ടെ ഫ​ഹ​ദ് ഫാ​സി​ല്‍ പ​റ​ഞ്ഞി​രു​ന്നു. വി​നാ​യ​ക​ന്‍, സൗ​ബി​ന്‍ ഷാ​ഹി​ര്‍, വേ​ദി​ക, ശ്രീ​നാ​ഥ് ഭാ​സി, ചെ​മ്പ​ന്‍ വി​നോ​ദ്, അ​ല്‍​ഫോ​ണ്‍​സ് പു​ത്ര​ന്‍ തു​ട​ങ്ങി​യ​വ​രും ചി​ത്ര​ത്തി​ലു​ണ്ട്. വി​ന്‍​സെ​ന്‍റ് വ​ട​ക്ക​നാ​ണ് ചി​ത്ര​ത്തി​ന് വേ​ണ്ടി തി​ര​ക്ക​ഥ​യെ​ഴു​തി​യി​രി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.