ജോ​സ​ഫ് 16ന് എത്തും
Wednesday, November 14, 2018 11:27 AM IST
ജോ​ജു ജോ​ർ​ജ് നാ​യ​ക​നാ​കു​ന്ന "ജോ​സ​ഫ്' നവംബർ 16ന് തിയ​റ്റ​റു​ക​ളി​ലെ​ത്തും. ന​വാ​ഗ​ത​നാ​യ ഷാ​ഹി ക​ബീ​റി​ന്‍റെ ര​ച​ന​യി​ൽ എം. ​പ​ത്മ​കു​മാ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ജോ​സ​ഫ് ഒ​രു കു​റ്റാ​ന്വേ​ഷ​ണ ക​ഥ​യാ​ണ് പ​റ​യു​ന്ന​ത്.

നെ​ടു​മു​ടി വേ​ണു, അ​നി​ൽ മു​ര​ളി, ഇ​ർ​ഷാ​ദ്, ആ​ത്മീ​യ, മാ​ള​വി​ക മേ​നോ​ൻ എ​ന്നി​വ​രാ​ണ് മ​റ്റ് താ​ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.