പ്ര​ള​യം സി​നി​മ​യാ​ക്കാ​ൻ ജൂ​ഡ്
Tuesday, September 18, 2018 9:44 AM IST
മ​ല​യാ​ളി​ക​ൾ നേ​രി​ട്ട മ​ഹാ​പ്ര​ള​യം സി​നി​മ​യാ​ക്കു​ന്നു. സം​വി​ധാ​യ​ക​ൻ ജൂ​ഡ് ആ​ന്‍റ​ണി ജോ​സ​ഫ് ആ​ണ് പ്ര​ള​യം സി​നി​മ​യാ​ക്കു​ന്ന​ത്. മ​ല​യാ​ളി​ക​ളു​ടെ ച​ങ്കു​റ​പ്പു​ള്ള അ​തി​ജീ​വ​ന​ത്തി​ന് ആ​ദ​ര​വാ​യി​ട്ടാ​ണ് ഈ ​ചി​ത്ര​മെ​ന്ന് ജൂ​ഡ് വ്യ​ക്ത​മാ​ക്കി.

2403 എ​ഫ്ടി (ഫീ​റ്റ്) എ​ന്നാ​ണ് സി​നി​മ​യു​ടെ പേ​ര്. ചി​ത്ര​ത്തി​ന്‍റെ പ്ര​ഖ്യാ​പ​നം ജൂ​ഡ് ആ​ന്‍റ​ണി ത​ന്നെ​യാ​ണ് ഫേ​സ് ബു​ക്കി​ലൂ​ടെ നിർവഹിച്ചി​രി​ക്കു​ന്ന​ത്. പ്ര​ള​യം​മൂ​ലം ഏ​റെ ക​ഷ്ട​പ്പെ​ട്ട ആ​ലു​വ​യി​ൽ ത​ന്നെ​യാ​ണ് ജൂ​ഡി​ന്‍റെ വീ​ടും.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.