ജൂ​ണ്‍ 15ന് ​എ​ത്തും
Monday, February 11, 2019 11:17 AM IST
ര​ജി​ഷ വി​ജ​യ​ൻ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന ജൂ​ണ്‍ റി​ലീ​സി​നൊ​രു​ങ്ങു​ന്നു. ചി​ത്രം ഫെ​ബ്രു​വ​രി 15ന് ​തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. അ​ഹ​മ്മ​ദ് ക​ബീ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

ഒ​രു സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ ക​ഥാ​പാ​ത്ര​മാ​യി എ​ത്തു​ന്ന ര​ജി​ഷ​യു​ടെ ലു​ക്ക് പ്ര​ശം​സ നേ​ടി​യി​രു​ന്നു. ചി​ത്ര​ത്തി​ൽ ജോ​ജു ജോ​ർ​ജ് ര​ജി​ഷ​യു​ടെ അ​ച്ഛ​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു.

അ​ഹ​മ്മ​ദ് ക​ബീ​റും ജീ​വ​ൻ ബേ​ബി മാ​ത്യു​വു​മാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഫ്രൈ​ഡേ ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ വി​ജ​യ് ബാ​ബു​വാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.