കാ​ളി​ദാ​സും ജാ​വേ​ദ് ജ​ഫ്രി​യു​മൊ​ന്നി​ക്കു​ന്ന "ഹാ​പ്പി സ​ർ​ദാ​ർ'
Monday, February 11, 2019 11:40 AM IST
പൃ​ഥ്വി​രാ​ജ് നാ​യ​ക​നാ​യ പി​ക്ക​റ്റ് 43 എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം ബോ​ളി​വു​ഡ് താ​രം ജാ​വേ​ദ് ജ​ഫ്രി മ​ല​യാ​ള​ത്തി​ലേ​ക്ക് വീ​ണ്ടും തി​രി​കെ​യെ​ത്തു​ന്നു. കാ​ളി​ദാ​സ് ജ​യ​റാം നാ​യ​ക​നാ​കു​ന്ന ചി​ത്ര​ത്തി​ന് "ഹാ​പ്പി സ​ർ​ദാ​ർ' എ​ന്നാ​ണ് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. ഒ​രു സി​ക്ക്കാ​ര​ന്‍റെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് ചി​ത്ര​ത്തി​ൽ കാ​ളി​ദാ​സ് അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.

ദ​മ്പ​തി​ക​ളാ​യ സു​ദീ​പും ഗീ​തി​ക​യു​മാ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്. സി​ദ്ധി​ഖ്, ശ്രീ​നാ​ഥ് ഭാ​സി, സു​രാ​ജ് വെ​ഞ്ഞാ​റ​മൂ​ട്, ശാ​ന്തി കൃ​ഷ്ണ, ബാ​ലു വ​ർ​ഗീ​സ് എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.