മ​മ്മൂ​ട്ടി​യും ക​നി​ഹ​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു
Sunday, December 31, 2017 5:47 AM IST
ബാ​വൂ​ട്ടി​യു​ടെ നാ​മ​ത്തി​ൽ എ​ന്ന ചി​ത്ര​ത്തി​നു ശേ​ഷം മ​മ്മൂ​ട്ടി​യും ക​നി​ഹ​യും വീ​ണ്ടു​മൊ​ന്നി​ക്കു​ന്നു. നി​ര​വ​ധി ചി​ത്ര​ങ്ങ​ൾ​ക്കു വേ​ണ്ടി സ​ഹ​സം​വി​ധാ​യ​ക​നാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ഷാ​ജി പ​ടൂ​ർ സ്വ​ത​ന്ത്ര സം​വി​ധാ​യ​ക​നാ​കു​ന്ന ​അ​ബ്ര​ഹാ​മി​ന്‍റെ സ​ന്ത​തി​ക​ൾ എ​ന്ന ചി​ത്ര​ത്തി​ലാ​ണ് ക​നി​ഹ വീ​ണ്ടും മ​മ്മൂ​ട്ടി​യു​ടെ നാ​യി​ക​യാ​കു​ന്ന​ത്. മ​മ്മൂ​ട്ടി​യു​ടെ ദ് ​ഗ്രേ​റ്റ് ഫാ​ദ​ർ സം​വി​ധാ​നം ചെ​യ്യ്ത ഹ​നീ​ഫ് അ​ദേ​നി​യാ​ണ് ചി​ത്ര​ത്തി​നാ​യി തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ക​സ​ബ​യ്ക്കു ശേ​ഷം മ​മ്മൂ​ട്ടി പോ​ലീ​സു​ദ്യോ​ഗ​സ്ഥ​ന്‍റെ വേ​ഷ​ത്തി​ലെ​ത്തു​ന്ന ചി​ത്ര​മാ​ണി​ത്.

ഇ​തി​നു മു​ന്പ് പ​ഴ​ശി​രാ​ജ, ബാ​വൂ​ട്ടി​യു​ടെ നാ​മ​ത്തി​ൽ, കോ​ബ്ര, ദ്രോ​ണ എ​ന്നീ ചി​ത്ര​ങ്ങ​ളി​ലാ​ണ് മ​മ്മൂ​ട്ടി​യും ക​നി​ഹ​യും ഒ​ന്നി​ച്ചി​ട്ടു​ള്ള​ത്. സ്ട്രീ​റ്റ് ലൈ​റ്റ്സ്, പേ​ര​ൻപ്, പ​രോ​ൾ, അ​ങ്കി​ൾ എ​ന്നീ ചി​ത്ര​ങ്ങ​ളാ​ണ് റി​ലീ​സ് ചെ​യ്യാ​നു​ള്ള മ​മ്മൂ​ട്ടി ചി​ത്ര​ങ്ങ​ൾ.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.