ജി​സ് ജോ​യി​യും കു​ഞ്ചാ​ക്കോ ബോ​ബ​നും ഒ​ന്നി​ക്കു​ന്നു
Wednesday, February 13, 2019 11:19 AM IST
വി​ജ​യ് സൂ​പ്പ​റും പൗ​ർ​ണ​മി​യും എ​ന്ന സി​നി​മ​യ്ക്കു ശേ​ഷം ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​കു​ന്നു. ബോ​ബി-​സ​ഞ്ജ​യ് കൂ​ട്ടു​കെ​ട്ടി​ലാ​ണ് ചി​ത്ര​ത്തി​ന്‍റെ തി​ര​ക്ക​ഥ​യൊ​രു​ങ്ങു​ന്ന​ത്.

ജി​സ് ജോ​യ് സം​വി​ധാ​നം ചെ​യ്ത ആ​ദ്യ മൂ​ന്ന് ചി​ത്ര​ങ്ങ​ളി​ലും ആ​സി​ഫ് അ​ലി​യാ​യി​രു​ന്നു നാ​യ​ക​ൻ. കു​ടും​ബ ബ​ന്ധ​ത്തി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​മാ​യി​രി​ക്കും തന്‍റെ പുതിയ സിനിമയെന്ന് സം​വി​ധാ​യ​ക​ൻ പ​റ​യു​ന്നു. എ​ന്നാ​ൽ സി​നി​മ​യി​ലെ നാ​യി​ക ആ​രാ​ണെ​ന്ന് ഇ​തു​വ​രെ പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ല.

സു​ദ്ധി​ഖ്, മു​കേ​ഷ്, ശ്രീ​നി​വാ​സ​ൻ, ര​ണ്‍​ജി പ​ണി​ക്ക​ർ, കെ​പി​എ​സ്‌സി ല​ളി​ത എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കും. മേയ് മാസത്തിൽ സി​നി​മ​യു​ടെ ചി​ത്രീ​ക​ര​ണം ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.