ജോ​ണ്‍ പോ​ളും കു​ഞ്ചാ​ക്കോ ബോ​ബ​നും ഒ​ന്നി​ക്കു​ന്നു
Friday, November 2, 2018 3:05 PM IST
ജോ​ണ്‍ പോ​ൾ ജോ​ർ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ലൊ​രു​ങ്ങു​ന്ന ചി​ത്ര​ത്തി​ൽ കു​ഞ്ചാ​ക്കോ ബോ​ബ​ൻ നാ​യ​ക​നാ​കു​ന്നു. ഗ​പ്പി എ​ന്ന ചി​ത്ര​ത്തി​ലൂ​ടെ സം​വി​ധാ​യ​ക​നാ​യി അ​ര​ങ്ങേ​റ്റം കു​റി​ച്ച ജോ​ണ്‍ പോ​ളി​ന്‍റെ മൂ​ന്നാ​മ​ത്തെ ചി​ത്ര​മാ​ണ് ഇ​ത്. പേ​രു പ്ര​ഖ്യാ​പി​ച്ചി​ട്ടി​ല്ലാ​ത്ത ഈ ​സി​നി​മ നി​ർ​മി​ക്കു​ന്ന​ത് ആ​ഷി​ഖ് ഉ​സ്മാ​നാ​ണ്.

സൗ​ബി​ൻ ഷ​ഹീ​ർ കേ​ന്ദ്ര​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്ന അ​മ്പി​ളി​യാ​ണ് അ​ണി​യ​റ​യി​ലൊ​രു​ങ്ങു​ന്ന ജോ​ണ്‍ പോ​ൾ ചി​ത്രം. ന​സ്രി​യ ന​സീ​മി​ന്‍റെ സ​ഹോ​ദ​ര​ൻ ന​വീ​ൻ ന​സീ​മും ഈ ​ചി​ത്ര​ത്തി​ൽ മ​റ്റൊ​രു പ്ര​ധാ​ന ക​ഥാ​പാ​ത്ത്ര​തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്. ജോ​ണി ജോ​ണി യേ​സ് അ​പ്പ​യാ​ണ് റി​ലീ​സ് ചെ​യ്ത കു​ഞ്ചാ​ക്കോ ബോ​ബ​ൻ ചി​ത്രം.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.