ലാ​ൽ ജോ​സി​ന്‍റെ പു​തി​യ നാ​യി​ക
Thursday, December 6, 2018 9:38 AM IST
മ​ല​യാ​ള​ത്തി​ന് ക​ഴി​വു​റ്റ ഒ​രു​പി​ടി നാ​യി​ക​മാ​രെ സ​മ്മാ​നി​ച്ച സം​വി​ധാ​യ​ക​നാ​ണ് ലാ​ൽ ജോ​സ്. സം​വൃ​ത സു​നി​ൽ, ന​മി​ത പ്ര​മോ​ദ്, ആ​ന്‍ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ​ക്കു പി​ന്നാ​ലെ മ​റ്റൊ​രു പു​തു​മു​ഖ​ത്തെ കൂ​ടി അ​വ​ത​രി​പ്പി​ക്കു​ക​യാ​ണ് ലാ​ൽ ജോ​സ്.

കു​ഞ്ചാ​ക്കോ ബോ​ബ​നെ നാ​യ​ക​നാ​ക്കി ലാ​ൽ ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ത​ട്ടും​പു​റ​ത്ത് അ​ച്യു​ത​ൻ എ​ന്ന ചി​ത്ര​ത്തി​ൽ ശ്ര​വ​ണ എ​ന്ന പു​തു​മു​ഖ​മാ​ണ് നാ​യി​ക​യാ​കു​ന്നു​ന്ന​ത്. സം​വി​ധാ​യ​ക​ന്‍ ബാ​ബു നാ​രാ​യ​ണ​ന്‍റെ മ​ക​ളാ​യ ശ്ര​വ​ണ ഒ​രു ന​ർ​ത്ത​കി കൂ​ടി​യാ​ണ്.

വെ​ളി​പാ​ടി​ന്‍റെ പു​സ്ത​കം എ​ന്ന ചി​ത്ര​ത്തി​നു​ശേ​ഷം ലാ​ല്‍​ജോ​സ് സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് ത​ട്ടും​പു​റ​ത്ത് അ​ച്യു​ത​ന്‍. സി​ന്ധു​രാ​ജാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യൊ​രു​ക്കു​ന്ന​ത്. ഇ​തി​നി​ടെ ചി​ത്ര​ത്തി​ലെ ‘മു​ത്തു​മ​ണി രാ​ധേ' എ​ന്ന ഗാ​നം പു​റ​ത്തി​റ​ങ്ങിയിരുന്നു.

നെ​ടു​മു​ടി വേ​ണു, വി​ജ​യ​രാ​ഘ​വ​ന്‍, സു​ധീ​ഷ്, ഹ​രീ​ഷ് ക​ണാ​ര​ന്‍, ക​ലാ​ഭ​വ​ന്‍ ഷാ​ജോ​ണ്‍,ജോ​ണി ആ​ന്‍റ​ണി, അ​നി​ല്‍ മു​ര​ളി, ഇ​ര്‍​ഷാ​ദ്, ബി​ന്ദു പ​ണി​ക്ക​ര്‍, സേ​തു​ല​ക്ഷ്മി എ​ന്നി​വ​ര്‍ ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഷെ​ബി​ന്‍ ബെ​ക്ക​ര്‍ പ്രൊ​ഡ​ക്ഷ​ന്‍​സ് ആ​ണ് ത​ട്ടും​പു​റ​ത്ത് അ​ച്യു​ത​ൻ നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.