ലാ​ലി​ന്‍റെ പാ​ലാ പാ​പ്പ​ച്ച​ൻ
Tuesday, February 19, 2019 9:50 AM IST
ഒ​രു ഇ​ട​വേ​ള​യ്ക്കു ശേ​ഷം ടി.​എ​സ്. സ​ജി സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​മാ​ണ് പാ​ലാ പാ​പ്പ​ച്ച​ൻ. കോ​ട്ട​യം കു​ഞ്ഞ​ച്ച​ന്‍റെ ശി​ഷ്യ​നാ​യ പാ​ലാ പാ​പ്പ​ച്ച​ൻ എ​ന്ന ക​ഥാ​പാ​ത്ര​മാ​യി ലാ​ൽ അ​ഭി​ന​യി​ക്കു​ന്നു.

ചി​ത്ര​ത്തി​നു തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത് ജ​യ​ൻ പൂ​ജ​പ്പു​ര​യാ​ണ്. ആ​ക്ഷ​ന് പ്രാ​ധാ​ന്യ​മു​ള്ള ചി​ത്ര​ത്തി​ന്‍റെ പ്ര​ധാ​ന ലൊ​ക്കേ​ഷ​ൻ തൊ​ടു​പു​ഴ​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.