ലൂ​സി​ഫ​റി​ലെ ഒ​രു രം​ഗ​ത്തി​നു വേ​ണ്ടി അ​ണി​നി​ര​ന്ന​ത് 5,000 പേ​ർ
Thursday, September 20, 2018 4:00 PM IST
പൃ​ഥ്വി​രാ​ജി​ന്‍റെ സം​വി​ധാ​ന​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ നാ​യ​ക​നാ​യി എ​ത്തു​ന്ന ലൂ​സി​ഫ​റി​ലെ ഒ​രു രം​ഗം ചി​ത്രീ​ക​രി​ക്കു​വാ​ൻ തി​രു​വ​ന്ത​പു​ര​ത്തെ അ​ടി​മ​ല​ത്തു​റ ബീ​ച്ചി​ൽ അ​ണി​നി​ര​ന്നി​രി​ക്കു​ന്ന​ത് 5,000 ജൂ​ണി​യ​ർ ആ​ർ​ട്ടി​സ്റ്റു​ക​ളും നൂ​റി​ല​ധി​കം വാ​ഹ​ന​ങ്ങ​ളും.

ക​ഴി​ഞ്ഞ പ​തി​ന​ഞ്ച് ദി​വ​സ​ങ്ങ​ളാ​യി ചി​ത്ര​ത്തി​ന്‍റെ മാ​സ് രം​ഗം ഇ​വി​ടെ ചി​ത്രീ​ക​രി​ക്കു​ക​യാ​ണ്. ഈ ​രം​ഗം പ​ക​ർ​ത്തു​ന്ന​തും പൃ​ഥ്വി​രാ​ജ് ത​ന്നെ​യാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ടു​ക​ൾ സൂ​ചി​പ്പി​ക്കു​ന്ന​ത്. ഒ​രു പൊ​ളി​റ്റി​ക്ക​ൽ ത്രി​ല്ല​റാ​യി ഒ​രു​ങ്ങു​ന്ന ചി​ത്രം നി​ർ​മി​ക്കു​ന്ന​ത് ആ​ശി​ർ​വാ​ദ് സി​നി​മാ​സി​നു വേ​ണ്ടി ആ​ന്‍റ​ണി പെ​രു​മ്പാ​വൂ​രാ​ണ്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.