ലാ​ലേ​ട്ട​ൻ വീ​ണ്ടും പാ​ട്ടു​പാ​ടു​ന്നു; ഒ​പ്പം ശ്രേ​യാ ഘോ​ഷ​ലും
Friday, February 23, 2018 12:34 PM IST
മോ​ഹ​ൻ​ലാ​ൽ വീ​ണ്ടും ഗാ​യ​ക​ന്‍റെ കു​പ്പാ​യ​മ​ണി​യു​ന്നു. അ​ജോ​യ് വ​ർ​മ സം​വി​ധാ​നം ചെ​യു​ന്ന നീ​രാ​ളി​യി​ലെ ഒ​രു ഗാ​ന​മാ​ണ് മോ​ഹ​ൻ​ലാ​ൽ ആ​ല​പി​ക്കു​ന്ന​ത്. അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം ശ്രേ​യാ ഘോ​ഷ​ലും പാ​ടു​ന്നു​ണ്ട്. പി.​ടി. ബി​നു ര​ചി​ച്ച ഗാ​ന​ത്തി​ന് ഈ​ണം പ​ക​രു​ന്ന​ത് പി​യാ​നി​സ്റ്റാ​യ സ്റ്റീ​ഫ​ൻ ദേ​വ​സി​യാ​ണ്.

ഇ​തി​നു മു​ന്പ് ജോ​ഷി സം​വി​ധാ​നം ചെ​യ്ത റ​ണ്‍ ബേ​ബി റ​ണ്ണി​ലെ ആ​റ്റു​മ​ണ​ൽ പാ​യ​യി​ൽ എ​ന്ന ഗാ​നം മോ​ഹ​ൻ​ലാ​ൽ ആ​ല​പി​ച്ചി​രു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്കു ശേ​ഷം നാ​ദി​യ മൊ​യ്തു മോ​ഹ​ൻ​ലാ​ലി​നൊ​പ്പം അ​ഭി​ന​യി​ക്കു​ന്നു​വെ​ന്ന പ്ര​ത്യേ​ക​ത​യും ചി​ത്ര​ത്തി​നു​ണ്ട്. മോ​ഹ​ൻ​ലാ​ലി​ന്‍റെ ഭാ​ര്യ​യു​ടെ ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് നാ​ദി​യ മൊ​യ്തു അ​വ​ത​രി​പ്പി​ക്കു​ന്ന​ത്.​മൂ​ണ്‍​ഷോ​ട്ട് എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റി​നു വേ​ണ്ടി സ​ന്തോ​ഷ് ടി. ​കു​രു​വി​ള​യാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.