ഡ്രാ​മ കേ​ര​ള​പി​റ​വി ദി​ന​ത്തി​ലെ​ത്തും
Monday, September 10, 2018 1:58 PM IST
മോ​ഹ​ൻ​ലാ​ൽ-​ര​ഞ്ജി​ത് കൂ​ട്ടു​കെ​ട്ടി​ലൊ​രു​ങ്ങു​ന്ന ഡ്രാ​മ ന​വം​ബ​ർ ഒ​ന്നി​ന് തീ​യ​റ്റ​റു​ക​ളി​ലെ​ത്തും. പ്ര​ള​യ​ക്കെ​ടു​തി​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ചി​ത്ര​ത്തി​ന്‍റെ റി​ലീ​സ് മാ​റ്റി​യി​രു​ന്നു. ആ​ശാ ശ​ര​ത്ത് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ത്തെ അ​വ​ത​രി​പ്പി​ക്കു​ന്നു​ണ്ട്.

വ​ർ​ണ​ചി​ത്ര ഗു​ഡ്ലൈ​ൻ പ്രൊ​ഡ​ക്ഷ​ൻ​സി​ന്‍റെ​യും ലി​ല്ലി​പാ​ഡ് മോ​ഷ​ൻ​പി​ക്ചേ​ഴ്സി​ന്‍റെ​യും ബാ​ന​റി​ൽ എം.​കെ. നി​സാ​ർ, മ​ഹാ​സു​ബൈ​ർ എ​ന്നി​വ​രാ​ണ് ഡ്രാ​മ നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.