അരുൺ ഗോപിയും മോഹൻലാലും ഒന്നിക്കുന്നു; നിർമാണം ടോമിച്ചൻ മുളകുപാടം
Sunday, December 2, 2018 10:59 AM IST
സൂ​പ്പ​ർ​ഹി​റ്റ് ചി​ത്രം പു​ലി​മു​രു​ക​നു ശേ​ഷം മോ​ഹ​ൻ​ലാ​ലി​നെ നാ​യ​ക​നാ​ക്കി ടോ​മി​ച്ച​ൻ മു​ള​കു​പാ​ടം വീ​ണ്ടും സി​നി​മ നി​ർ​മി​ക്കു​ന്നു. മു​ള​കു​പാ​ടം ഫി​ലിം​സി​ന്‍റെ ബാ​ന​റി​ൽ നി​ർ​മി​ക്കു​ന്ന ചി​ത്ര​ത്തെ​ക്കു​റി​ച്ച് നി​ർ​മാ​താ​വ് ത​ന്നെ​യാ​ണ് ഫേ​സ്ബു​ക്കി​ലൂ​ടെ അ​റി​യി​ച്ച​ത്.

മു​ള​കു​പാ​ടം ഫി​ലിം​സി​ന്‍റെ നി​ർ​മാ​ണ​ത്തി​ലൊ​രു​ങ്ങി​യ രാ​മ​ലീ​ല, പ്ര​ണ​വ് മോ​ഹ​ൻ​ലാ​ലി​ന്‍റെ ഇ​രു​പ​ത്തി​യൊ​ന്നാം നൂ​റ്റാ​ണ്ട് എ​ന്നീ ചി​ത്ര​ങ്ങ​ൾ​ക്കു ശേ​ഷം ഈ ​സി​നി​മ​യും സം​വി​ധാ​നം ചെ​യ്യു​ന്ന​ത് അ​രു​ണ്‍ ഗോ​പി​യാ​ണ്.

സി​നി​മ​യെ പ​റ്റി​യു​ള്ള കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ പു​റ​ത്തു വി​ട്ടി​ട്ടി​ല്ല.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.