ഒ​ടി​യ​ന് മു​മ്പേ പു​തി​യ ലു​ക്കി​ൽ ലാ​ൽ എ​ത്തും
Wednesday, January 3, 2018 3:34 PM IST
മോഹ​ൻ​ലാ​ലി​ന്‍റെ ഒ​ടി​യ​ൻ എ​ന്ന ചി​ത്ര​ത്തി​നാ​യി ആ​രാ​ധ​ക​ർ കാ​ത്തി​രി​ക്കു​ക​യാ​ണ്. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് നടന്നുകൊണ്ടിരിക്കുകയാണ്. എ​ന്നാ​ൽ ഒടിയനുവേണ്ടി രൂപപ്പെടുത്തിയ ത​ന്‍റെ പു​തി​യ ലു​ക്കി​ൽ ലാ​ൽ ആ​ദ്യം എ​ത്തു​ക ര​ജീ​ഷ് മി​ഥി​ല സം​വി​ധാ​നം ചെ​യ്യു​ന്ന ചി​ത്ര​ത്തി​ലാ​യി​രി​ക്കും. വാ​രി​ക്കു​ഴി​യി​ലെ കൊ​ല​പാ​ത​കം എ​ന്നാ​ണ് ചി​ത്ര​ത്തി​ന് പേ​രി​ട്ടി​രി​ക്കു​ന്ന​ത്. അ​മി​ത് ച​ക്കാ​ല​യ്ക്ക​ലാ​ണ് ചി​ത്ര​ത്തി​ൽ പ്ര​ധാ​ന വേ​ഷ​ത്തി​ലെ​ത്തു​ന്ന​ത്.​

ദി​ലീ​ഷ് പോ​ത്ത​ൻ, നെ​ടു​മു​ടി വേ​ണു, സു​ധി കോ​പ്പ തു​ട​ങ്ങി​യ​വ​രാ​ണ് ചി​ത്ര​ത്തി​ലെ മ​റ്റ് താ​ര​ങ്ങ​ൾ. ചി​ത്ര​ത്തി​ന്‍റെ ഷൂ​ട്ടിം​ഗ് പു​രോ​ഗ​മി​ക്കു​ക​യാ​ണ്.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.