വീ​ര​ജ​വാ​ൻ​മാ​ർ​ക്ക് ആ​ദ​ര​മ​ർ​പ്പി​ച്ച് മോ​ഹ​ൻലാ​ൽ
Friday, February 15, 2019 4:06 PM IST
ജ​മ്മു​കാ​ഷ്മീ​രി​ലെ പു​ൽ​വാ​മ​യി​ൽ വീ​ര​മൃ​ത്യു​വ​രി​ച്ച ജ​വാ​ൻ​മാ​ർ​ക്ക് ആ​ദ​രാ​ഞ്ജ​ലി അ​ർ​പ്പി​ച്ച് ന​ട​ൻ മോ​ഹ​ൻലാ​ൽ. ര​ക്ത​സാ​ക്ഷി​ത്വം വ​രി​ച്ച ജ​വാ​ൻ​മാ​രു​ടെ കു​ടും​ബ​ത്തെ​ക്കു​റി​ച്ച് ഓ​ർ​ക്കു​മ്പോ​ൾ വേ​ദ​ന​യാ​ല്‍ ഹൃ​ദ​യം നി​ന്നു​പോ​കു​ന്ന​താ​യി മോഹൻലാ​ൽ പ​റ​ഞ്ഞു.

"രാ​ജ്യ​ത്തി​നു വേ​ണ്ടി ര​ക്ത​സാ​ക്ഷി​ത്യം വ​രി​ച്ച ജ​വാ​ന്മാ​രു​ടെ കു​ടും​ബ​ങ്ങ​ളെ കു​റി​ച്ചോ​ര്‍​ക്കു​മ്പോ​ള്‍ വേ​ദ​ന​യാ​ല്‍ ഹൃ​ദ​യം നി​ന്നു​പോ​വു​ക​യാ​ണ്. അ​വ​ര്‍ ആ ​ഹൃ​ദ​യ ഭേ​ദ​ക​മാ​യ നോ​വി​നെ അ​തി​ജീ​വി​ച്ച് തി​രു​ച്ചു​വ​രാ​ന്‍ ന​മു​ക്ക് പ്രാ​ർ​ഥി​ക്കാം. അ​വ​രു​ടെ ദുഃ​ഖ​ത്തി​ല്‍ ന​മു​ക്കും പ​ങ്കു​ചേ​രാം' മോ​ഹ​ന്‍​ലാ​ല്‍ ഫേ​സ്ബു​ക്കി​ല്‍ കു​റി​ച്ചു.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.