കിടിലൻ ലുക്കിൽ മോഹൻലാൽ
Friday, February 22, 2019 10:04 AM IST
പൃ​ഥ്വി​രാ​ജ് സം​വി​ധാ​നം ചെ​യ്യു​ന്ന ലൂ​സി​ഫ​ർ എ​ന്ന ചി​ത്ര​ത്തി​ന്‍റെ പു​തി​യ പോ​സ്റ്റ​റി​ൽ കി​ടി​ല​ൻ ലു​ക്കി​ൽ മോ​ഹ​ൻ​ലാ​ൽ. ബി​ഗ്ബ​ജ​റ്റ് ചി​ത്ര​മാ​യ ലൂ​സി​ഫ​റി​ൽ സ്റ്റീ​ഫ​ൻ നെ​ടു​ന്പ​ള്ളി എ​ന്ന ക​ഥാ​പാ​ത്ര​ത്തെ​യാ​ണ് മോ​ഹ​ൻ​ലാ​ൽ അ​വ​ത​രി​പ്പി​ക്കു​ന്ന​ത്. ഒ​രു രാ​ഷ്ടീ​യ പ്ര​വ​ർ​ത്ത​ക​ന്‍റെ വേ​ഷ​ത്തി​ലാ​ണ് ചി​ത്ര​ത്തി​ൽ മോ​ഹ​ൻ​ലാ​ൽ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

നെ​ടു​ന്പ​ള്ളി എ​ന്ന് പേ​രു​ള്ള ജീ​പ്പി​ൽ ഇ​രി​ക്കു​ന്ന മോ​ഹ​ൻ​ലാ​ലി​ന്‍റെ ചി​ത്ര​മാ​ണ് പു​തി​യ പോ​സ്റ്റ​റി​ലു​ള്ള​ത്. മോ​ഹ​ൻ​ലാ​ലി​ന്‍റെ കി​ടി​ല​ൻ ഗെ​റ്റ​പ്പ് ആ​രാ​ധ​ക​ർ ഏ​റ്റെ​ടു​ത്തു ക​ഴി​ഞ്ഞു. ചി​ത്രം മാ​ർ​ച്ച് 28ന് ​റി​ലീ​സ് ചെ​യ്യും.

മു​ര​ളീ​ഗോ​പി​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ ര​ചി​ച്ചി​രി​ക്കു​ന്ന​ത്. മ​ഞ്ജു വാ​ര്യ​രാ​ണ് ചി​ത്ര​ത്തി​ലെ നാ​യി​ക, ടോ​വി​നോ തോ​മ​സ്, ഇ​ന്ദ്ര​ജി​ത്ത്, ക​ലാ​ഭ​വ​ൻ ഷാ​ജോ​ൺ, സാ​നി​യ ഇ​യ്യ​പ്പ​ൻ, തു​ട​ങ്ങി​യ​വ​രും അ​ഭി​ന​യി​ക്കു​ന്നു. ആ​ശീ​ർ​വാ​ദ് സി​നി​മാ​സി​ന്‍റെ ബാ​ന​റി​ൽ ആ​ന്‍റ​ണി പെ​രു​ന്പാ​വൂ​രാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.