ഭ​ഗ​ത് മാ​നു​വ​ലി​ന്‍റെ "ഇ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സം'; മോ​ഷ​ൻ പോ​സ്റ്റ​ർ എ​ത്തി
Friday, April 26, 2019 3:06 PM IST
ഭ​ഗ​ത് മാ​നു​വ​ൽ നാ​യ​ക​നാ​കു​ന്ന ഇ​സാ​ക്കി​ന്‍റെ ഇ​തി​ഹാ​സ​ത്തി​ന്‍റെ മോ​ഷ​ൻ പോ​സ്റ്റ​ർ പു​റ​ത്തു​വി​ട്ടു. ആ​ർ.​കെ. അ​ജ​യ​കു​മാ​ർ ആ​ണ് ചി​ത്രം സം​വി​ധാ​നം ചെ​യ്യു​ന്ന​ത്.

സി​ദ്ധി​ഖ്, അ​ശോ​ക​ൻ, പോ​ളി വി​ത്സ​ണ്‍, ഗീ​ത വി​ജ​യ​ൻ എ​ന്നി​വ​രും ചി​ത്ര​ത്തി​ൽ മ​റ്റ് പ്ര​ധാ​ന​ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഉ​മാ മ​ഹേ​ശ്വ​ര ക്രി​യേ​ഷ​ൻ​സി​ന്‍റെ ബാ​ന​റി​ൽ ആ​ർ. അ​യ്യ​പ്പ​നാ​ണ് ചി​ത്രം നി​ർ​മി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.