പ്രണയദിനത്തിൽ മ​ജി​ലി​യു​ടെ പുതിയ പോസ്റ്റർ
Thursday, February 14, 2019 10:18 AM IST
പ്ര​ണ​യ​ദി​നാ​ശം​സ​ക​ളു​മാ​യി പു​തി​യ പോ​സ്റ്റ​ർ പു​റ​ത്തി​റ​ക്കി​യി​രി​ക്കു​ക​യാ​ണ് തെ​ലു​ങ്ക് ചി​ത്ര​മാ​യ മ​ജി​ലി​യു​ടെ അ​ണി​യ​റ പ്രവർത്തകർ. ശി​വ നി​ർ​വാ​ണ സം​വി​ധാ​നം ചെ​യ്യു​ന്ന മ​ജി​ലി​യി​ൽ തെ​ന്നി​ന്ത്യ​ൻ താ​ര​ദ​മ്പ​തി​ക​ളാ​യ നാ​ഗ ചൈ​ത​ന്യ​യും സാ​മ​ന്ത​യു​മാ​ണ് പ്രാ​ധാ​ന താ​ര​ങ്ങ​ളാ​കു​ന്ന​ത്.

ക്രി​ക്ക​റ്റ് പ​ശ്ചാ​ത്ത​ല​ത്തി​ലു​ള്ള കു​ടും​ബ​ക​ഥ പ​റ​യു​ന്ന മ​ജി​ലി​യി​ൽ ക്രി​ക്ക​റ്റ് താ​ര​മാ​യാ​ണ് നാ​ഗ​ചൈ​ത​ന്യ അ​ഭി​ന​യി​ക്കു​ന്ന​ത്.

Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.