ദിലീപിന്‍റെ പേരിൽ പരിഹാസ കമന്‍റ്; നമിത പ്രമോദിന്‍റെ മാസ് മറുപടി
Friday, February 22, 2019 12:36 PM IST
ഇ​ൻ​സ്റ്റ​ഗ്രാ​മി​ൽ പ​ങ്കു​വ​ച്ച ചി​ത്ര​ത്തി​ന് പ​രി​ഹാ​സ ചു​വ​യു​ള്ള ക​മ​ന്‍റി​ട്ട​യാ​ൾ​ക്ക് ന​മി​ത പ്ര​മോ​ദി​ന്‍റെ കി​ടി​ല​ൻ മ​റു​പ​ടി. ദി​ലീ​പ് പോ​യ​തോ​ടെ നി​ന്‍റെ ക​ഷ്ട​കാ​ലം തു​ട​ങ്ങി​യോ..​ഇ​പ്പോ​ൾ പ​ടം ഒ​ന്നു​മി​ല്ലെ എ​ന്നാ​യി​രു​ന്നു ക​മ​ന്‍റ്.

സം​ഭ​വം ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട ന​മി​ത മ​റു​പ​ടി​യു​മാ​യി രം​ഗ​ത്തെ​ത്തി. "ചേ​ട്ട​ന്‍റെ പ്രൊ​ഫൈ​ൽ ക​ണ്ട​പ്പോ​ൾ മ​ന​സി​ലാ​യി ചേ​ട്ട​ന്‍റെ പ്ര​ശ്നം എ​ന്താ​ണെ​ന്ന്. ഉ​ണ്ണി​യെ ക​ണ്ടാ​ൽ അ​റി​യാം ഉൗ​രി​ലെ പ​ഞ്ഞം, വ​യ്യാ അ​ല്ലേ, ഏ​ഹ്'.

ന​മി​ത​യു​ടെ ക​മ​ന്‍റി​ന് അ​ഭി​ന​ന്ദ​നം ന​ൽ​കി നി​ര​വ​ധി​യാ​ളു​ക​ളാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ദി​ലീ​പ് നാ​യ​ക​നാ​കു​ന്ന പ്രൊ​ഫ​സ​ർ ഡി​ങ്ക​നാ​ണ് ന​മി​ത അ​ഭി​ന​യി​ക്കു​ന്ന അ​ടു​ത്ത ചി​ത്രം.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.